വിരമിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി
Tuesday, July 9, 2024 1:41 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ര​മേ​ശ​ർ ദ​യാ​ൽ ഗൗ​ർ(72) ആ​ണ് മ​രി​ച്ച​ത്.

ഗാ​സി​യാ​ബാ​ദ് ന​ഗ​ര​ത്തി​ലെ നെ​ഹ്‌​റു ന​ഗ​ർ കോ​ള​നി നി​വാ​സി​യാ​യ ര​മേ​ശ​ർ ത​ന്‍റെ ഡ​ബി​ൾ ബാ​ര​ൽ ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വ​ച്ച​ത്.

മോ​ശം ആ​രോ​ഗ്യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ര​മേ​ശ​ർ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി പോ​ലീ​സ് വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.