Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ഫോണ്‍ ചോര്‍ത്തിയെന്ന പരാതി; പി.വി.അന്‍വറിനെതിരേ കേസ്
Sunday, September 29, 2024 10:22 AM IST
കോട്ടയം: ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പി.വി.അന്‍വർ എംഎൽഎയ്ക്കെതിരേ കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്.
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ഇത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്.
കോട്ടയം നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. അൻവറിന്റെ വെളിപ്പെടുത്തലുകൾ മറ്റുള്ളവരുടെ സ്വകാര്യതാ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി പദത്തില്‍ താത്ക്കാലിക ചുമതലയില്ല; പ്രകാശ് കാരാട്ട് കോർഡിനേറ്ററാകും
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി പദത്തില്‍ താത്ക്കാലിക ചുമതല നൽകേണ്ടതില്ലെന്ന് ഡൽഹിയിൽ ചേർന്ന പാർട്ടി കേന്ദ്ര കമ്മി
എൻസിപിയിലെ തർക്കം; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനം
തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്

Latest News
സിപിഎം ജനറല്‍ സെക്രട്ടറി പദത്തില്‍ താത്ക്കാലിക ചുമതലയില്ല; പ്രകാശ് കാരാട്ട് കോർഡിനേറ്ററാകും
കേരള തീരത്ത് ഉയർന്ന തിരമാല... ജാഗ്രത !
വാഹനാപകടം; എയർബാഗ് മുഖത്ത് അമർന്ന് രണ്ട് വയസുകാരി മരിച്ചു
ബിഹാറിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
എഡിജിപിക്കെതിരായ പരാതികൾ; അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ സമർപ്പിക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top