Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
യൂറോ കപ്പിൽ പോർച്ചുഗലിന് വിജയത്തുടക്കം
Wednesday, June 19, 2024 3:14 AM IST
ലെയ്പ്സിഗ്: യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലികിനെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇഞ്ച്വറി ടൈം ഗോളിലാണ് പോർച്ചുഗൽ വിജയിച്ചത്. 21 കാരൻ സബ്ബായി എത്തിയ കോൺസെസാവിയുടെ ഗോളാണ് പോർച്ചുഗലിന് വിജയം നേടിക്കൊടുത്തത്.
ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു പോർച്ചുഗലിന്റെ വിജയം. ഇഞ്ച്വറി ടൈമിൽ ആയിരുന്നു വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 62ആം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കിനായി ലൂകാസ് പ്രൊവോർഡ് ഗോൾ നേടി.
തുടർന്ന് പോർച്ചുഗൽ 69ആം മിനിറ്റിൽ ഗോൾ നേടി സമനില കണ്ടെത്തി. പിന്നീട് ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ കോൺസെസാവിലൂടെ പോർച്ചുഗൽ വിജയ ഗോൾ നേടി. ഇനി തുർക്കിയും ജോർജിയയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലെ ശേഷിക്കുന്ന എതിരാളികൾ.
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
കാസർഗോഡ്: സംസ്ഥാന അതിർത്തിയിൽ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പ
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. അർജുനു

Latest News
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top