Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
യൂറോകപ്പ്: തുര്‍ക്കിക്ക് ജയത്തുടക്കം
Wednesday, June 19, 2024 12:04 AM IST
ഡോര്‍ട്ട്മുണ്‍ഡ്: യൂറോകപ്പിൽ ജോർജിയായെ കീഴടക്കി തുർക്കി. ആക്രമണങ്ങൾക്കൊണ്ടും പ്രത്യാക്രമണങ്ങൾക്കൊണ്ടും നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ തുർക്കി മുന്നിലെത്തി.
32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചതിനു പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജോര്‍ജിയ ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തോടെ തീപാറുന്ന പോരാട്ടമാണ് ഗ്രൗണ്ടിൽ കണ്ടത്.
എന്നാല്‍ 65-ാം മിനിറ്റില്‍ ആര്‍ദ ഗുലെറിലൂടെ തുർക്കി ലീഡ് എടുത്തു. തുടർന്ന് മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും തുര്‍ക്കി സ്വന്തമാക്കുകയായിരുന്നു.
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
കാസർഗോഡ്: സംസ്ഥാന അതിർത്തിയിൽ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പ
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. അർജുനു

Latest News
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top