വി​വാ​ഹ​നി​ശ്ച​യ മോ​തി​രം പ​ങ്കു​വ​ച്ചു; പ​ക്ഷെ വൈ​റ​ലാ​യ​ത് മ​റ്റൊ​ന്ന്!
വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ചി​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​കാ​റു​മു​ണ്ട്. എ​ന്നാ​ൽ പ്ര​ധാ​ന ചി​ത്ര​ത്തി​ൽ നി​ന്ന് മാ​റി പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന സം​ഭ​വം വൈ​റ​ലാ​യ സം​ഭ​വ​മാ​ണ് ഒ​രു യു​വ​തി​ക്ക് പ​റ​യാ​നു​ള്ള​ത്.

വി​വാ​ഹ​നി​ശ്ച​യ മോ​തി​ര​മാ​ണ് സ​ന്തോ​ഷ​ത്തോ​ടെ യു​വ​തി റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച​ത്. എ​ന്നാ​ൽ ഫോ​ട്ടോ ക​ണ്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രു​ടേ​യും ശ്ര​ദ്ധ പോ​യ​ത് വി​ര​ലി​ലെ മോ​തി​ര​ത്തി​ൽ അ​ല്ല. ഭാ​വി വ​ര​ൻ അ​ണി​ഞ്ഞ വ​ജ്ര​മോ​തി​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് യു​വ​തി പ​ങ്കു​വെ​ച്ച​ത്.

ത​ന്‍റെ സ്വ​പ്ന​ങ്ങ​ളു​ടെ വ്യാ​പാ​രി എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു മ​നോ​ഹ​ര​മാ​യ വി​വാ​ഹ​നി​ശ്ച​യ മോ​തി​രം പ​ങ്കു​വെ​ച്ച​ത്. മ​നോ​ഹ​ര​മാ​യ വ​ജ്ര​മോ​തി​രം സ​മ്മാ​നി​ച്ച യു​വാ​വും ഈ ​ഫോ​ട്ടോ​യി​ൽ യു​വ​തി അ​റി​യാ​തെ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

അ​താ​ക​ട്ടെ മോ​തി​രം കാ​ണി​ച്ച് കൈ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് എ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​ൽ​പം മാ​റി മൂ​ത്ര​മൊ​ഴി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഭാ​വി വ​ര​ൻ ഫോ​ട്ടോ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​താ​ണ് ഫോ​ട്ടോ ക​ണ്ട ആ​ളു​ക​ൾ മു​ഴു​വ​ൻ ശ്ര​ദ്ധി​ച്ച​ത്. ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്ത യു​വ​തി​യാ​ക​ട്ടെ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം ശ്ര​ദ്ധി​ച്ച​തു​മി​ല്ല.

ചി​ത്ര​ത്തി​ന് ക​മ​ന്‍റ് ചെ​യ്ത ആ​രും യു​വ​തി​യു​ടെ വി​ര​ലി​ലെ മോ​തി​ര​ത്തെ കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഇ​തോ​ടെ യു​വ​തി​യും പ്ര​കോ​പി​ത​യാ​യി. ഭാ​വി ഭ​ർ​ത്താ​വ് കാ​ര​ണം ത​ന്‍റെ വി​വാ​ഹ​നി​ശ്ച​യ മോ​തി​ര​ത്തി​ന്‍റെ വി​ല ന​ഷ്ട​മാ​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​തി​ക​ര​ണം. ഈ ​പ്ര​തി​ക​ര​ണ​വും പി​ന്നീ​ട് വൈ​റ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123