ഫുട്ബോൾ ഗ്രൗണ്ടിൽ റഫറി രഹസ്യമായ "കാര്യം സാധിച്ചു'; വൈറലായി വീഡിയോ
Saturday, March 13, 2021 3:23 AM IST
കു​ഞ്ഞു​കു​ട്ടി​ക​ൾ നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​റി​വി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ ചെ​യ്യു​ന്ന കാ​ര്യ​മാ​യി​ട്ടാ​ണ് അ​തി​നെ ആ​ളു​ക​ൾ എ​ടു​ക്കു​ക. എ​ന്നാ​ൽ മു​തി​ർ​ന്നി​ട്ടും പ​ര​സ്യ​മാ​യി നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ലോ? അ​തൊ​രു സ്റ്റേ​ഡി​യ​ത്തി​ലെ കാ​ണി​ക​ൾ​ക്ക് മു​ന്പി​ലാ​യാ​ലോ?

ബോ​വി​സ്റ്റ​യും ഗോ​യാ​സും ത​മ്മി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി ഡെ​നി​സ് ഡാ ​സി​ൽ​വ റി​ബെ​യ്‌​റോ സെ​റാ​ഫി​മാ​ണ് ഗ്രൗ​ണ്ടി​ൽ വ​ച്ച് നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത്. റി​യോ ഡി ​ജ​നീ​റോ​യ്ക്ക​ടു​ത്തു​ള്ള സ​ക്വാ​രെ​മ​യി​ലെ എ​ൽ​സി​ർ റെ​സെ​ൻ​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം. പ​കു​തി സ​മ​യ​ത്തി​നു​ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ക്കു​ന്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം.

ആ​രും കാ​ണു​ന്നി​ല്ലെ​ന്ന് ക​രു​തി​യാ​ണ് ആ​ശാ​ൻ പ​ണി​യൊ​പ്പി​ച്ച​ത്. കി​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് മു​ന്പാ​യി പ​ന്തി​ലേ​ക്കാ​ണ് ആ​ശാ​ൻ സം​ഗ​തി ത​ട്ടി​വി​ട്ട​ത്. ആ​രു കാ​ണു​ന്നി​ല്ലെ​ന്ന് ക​രു​തി​യാ സം​ഗ​തി പ​റ്റി​ച്ച​തെ​ങ്കി​ലും കാ​മ​റ ക​ണ്ണു​ക​ളെ പ​റ്റി​ക്കാ​ൻ ഡാ ​സി​ൽ​വ​യ്ക്കാ​യി​ല്ല. ആ​ദ്യ പാ​ദം 3-1ന് ​ബോ​വി​സ്റ്റ വി​ജ​യി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും സം​സ്കാ​രം റ​ഫ​റി​യു​ടെ മൂ​ത്രം ഒ​ഴി​ക്ക​ലി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.