ഭാഗ്യദേവത കനിഞ്ഞു; വാ​​​​​​യ്പ ജ​​​​​​പ്തി​​​​​​യി​​​​​​ലെ​​​​​​ത്തി നി​​​​​​ൽ​​​​​​ക്കെ ഓ​​​​​​ട്ടോ​​​​​​ഡ്രൈ​​​​​​വ​​​​​​റെ തേ​​​​​​ടി "കാ​​രു​​ണ്യ ഭാ​​​​​​ഗ്യം'
Tuesday, September 18, 2018 12:03 PM IST
വീ​​​​​​ട് നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​നു ബാ​​​​​​ങ്കി​​​​​​ൽ നി​​​​​​ന്നെ​​​​​​ടു​​​​​​ത്ത വാ​​​​​​യ്പ ജ​​​​​​പ്തി​​​​​​യി​​​​​​ലെ​​​​​​ത്തി നി​​​​​​ൽ​​​​​​ക്കെ ഓ​​​​​​ട്ടോ​​​​​​റി​​​​​​ക്ഷ ഡ്രൈ​​​​​​വ​​​​​​റെ തേ​​​​​​ടി ലോ​​​​​​ട്ട​​​​​​റി ഭാ​​​​​​ഗ്യ​​​​​​മെ​​​​​​ത്തി. ക​​​​​​ള​​​​​​ത്തൂ​​​​​​ർ കു​​​​​​റ്റി​​​​​​യാ​​​​​​നി​​​​​​യി​​​​​​ൽ കെ.​​​​​​സി. ഷാ​​​​​​ജി​​​​​​ക്കാ​​​​​​ണ് ശ​​​​​​നി​​​​​​യാ​​​​​​ഴ്ച ന​​​​​​റു​​​​​​ക്കെ​​​​​​ടു​​​​​​ത്ത കാ​​​​​​രു​​​​​​ണ്യ ലോ​​​​​​ട്ട​​​​​​റി​​​​​​യു​​​​​​ടെ ഒ​​​​​​ന്നാം സ​​​​​​മ്മാ​​​​​​ന​​​​​​മാ​​​​​​യ 80 ല​​​​​​ക്ഷം രൂ​​​​​​പ ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ക​​​​​​ള​​​​​​ത്തൂ​​​​​​രി​​​​​​ൽ ഓ​​​​​​ട്ടോ​​​​​​റി​​​​​​ക്ഷ ഓ​​​​​​ടി​​​​​​ക്കു​​​​​​ന്ന ഷാ​​​​​​ജി പാ​​​​​​ലാ​​​​​​യി​​​​​​ലെ കാ​​​​​​റ്റ​​​​​​റിം​​​​​​ഗ് സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ പാ​​​​​​ച​​​​​​ക​​​​​​ക്കാ​​​ര​​​​​​നാ​​​​​​യും ജോ​​​​​​ലി​​​​​​ക്ക് പോ​​​​​​കാ​​​​​​റു​​​​​​ണ്ട്. ശ​​​​​​നി​​​​​​യാ​​​​​​ഴ്ച ചെ​​​​​​റു​​​​​​ക​​​​​​ര പ​​​​​​ള്ളി​​​​​​യി​​​​​​ൽ വ​​​​​​ച്ചു ന​​​​​​ട​​​​​​ന്ന വി​​​​​​വാ​​​​​​ഹ​​​​​​ച​​​​​​ട​​​​​​ങ്ങി​​​​​​ൽ പാ​​ച​​ക​​ജോ​​​​​​ലി​​​​​​ക്കാ​​യി പോ​​യ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് സ​​​​​​മ്മാ​​​​​​ന​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ ടി​​​​​​ക്ക​​​​​​റ്റ് ഷാ​​​​​​ജി വാ​​​​​​ങ്ങി​​​​​​യ​​​​​​ത്.

ടി​​​​​​ക്ക​​​​​​റ്റു​​​​​​മാ​​​​​​യി പാ​​​​​​ച​​​​​​ക​​​​​​പ്പു​​ര​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ ലോ​​​​​​ട്ട​​​​​​റി തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യി​​​​​​ൽ​​നി​​​​​​ന്നും ആ​​​​​​ദ്യം മൂ​​​​​​ന്ന് ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​ണ് വാ​​​​​​ങ്ങി​​​​​​യ​​​​​​തെ​​​​​​ന്ന് ഷാ​​​​​​ജി പ​​​​​​റ​​​​​​ഞ്ഞു. തു​​​​​​ട​​​​​​ർ​​​​​​ന്നു മു​​​​​​ന്നോ​​​​​​ട്ട് പോ​​​​​​യ ലോ​​​​​​ട്ട​​​​​​റി​​​​​​ക്കാ​​​​​​ര​​​​​​നെ തി​​​​​​രി​​​​​​ച്ചു വി​​​​​​ളി​​​​​​ച്ചു ര​​​​​​ണ്ടെ​​​​​​ണ്ണം കൂ​​​​​​ടി വാ​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ര​​​​​​ണ്ടാ​​​​​​മ​​​​​​ത് വാ​​​​​​ങ്ങി​​​​​​യ ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തെ അ​​​​​​ക്ക​​ന​​​​​​ന്പ​​​​​​രി​​​​​​ലാ​​​​​​ണ് ഭാ​​​​​​ഗ്യ​​​​​​ദേ​​​​​​വ​​​​​​ത​​​​​​യു​​​​​​ടെ ക​​​​​​ടാ​​​​​​ക്ഷം. കൂ​​​​​​ടാ​​​​​​തെ ടി​​​​​​ക്ക​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നി​​​​​​ന് എ​​​​​​ണ്ണാ​​​​​​യി​​​​​​രം രൂ​​​​​​പ​​​​​​യു​​​​​​ടെ പ്രോ​​​​​​ത്സാ​​​​​​ഹ​​​​​​ന സ​​​​​​മ്മാ​​​​​​ന​​​​​​വും ല​​​​​​ഭി​​​​​​ച്ചു. സ്ഥി​​​​​​ര​​​​​​മാ​​​​​​യി ലോ​​​​​​ട്ട​​​​​​റി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​റു​​​​​​ണ്ടെ​​​​​​ന്ന് ഷാ​​​​​​ജി പ​​​​​​റ​​​​​​ഞ്ഞു.

ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ നോ​​​​​​ക്കി​​​​​​യ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് ത​​​​​​ന്‍റെ ടി​​​​​​ക്ക​​​​​​റ്റി​​​​​​നാ​​​​​​ണ് സ​​​​​​മ്മാ​​​​​​ന​​​​​​മെ​​​​​​ന്നു ഷാ​​ജി അ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത്. വീ​​​​​​ട് നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി ജി​​​​​​ല്ലാ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കി​​​​​​ൽ​​നി​​​​​​ന്നും എ​​​​​​ടു​​​​​​ത്ത എ​​​​​​ട്ട് ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ വാ​​​​​​യ്പ ജ​​​​​​പ്തി ഭീ​​​​​​ഷി​​​​​​ണി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യി ഷാ​​​​​​ജി പ​​​​​​റ​​​​​​ഞ്ഞു. ലോ​​​​​​ട്ട​​​​​​റി​​​​​​യ​​​​​​ടി​​​​​​ച്ച പ​​​​​​ണം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു ക​​​​​​ടം വീ​​​​​​ട്ട​​​​​​ണ​​​​​​മെ​​​​​​ന്നും വീ​​​​​​ടി​​​​​​ന്‍റെ മു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു ര​​​​​​ണ്ട് മു​​​​​​റി കൂ​​​​​​ടി നി​​​​​​ർ​​​​​​മി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഷാ​​​​​​ജി പ​​​​​​റ​​​​​​യു​​​​​​ന്നു.

കൂ​​​​​​ടാ​​​​​​തെ, കോ​​​​​​ത​​​​​​ന​​​​​​ല്ലൂ​​​​​​ർ ഇ​​​​​​മ്മാ​​​​​​നു​​​​​​വേ​​​​​​ൽ എ​​​​​​ച്ച്എ​​​​​​സ്എ​​​​​​സി​​​​​​ലെ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​യ ഷാ​​​​​​നി​​​​​​മോ​​​​​​ൾ (പ്ല​​​​​​സ് വ​​​​​​ണ്‍), ഷാ​​​​​​രോ​​​​​​ണ്‍ (എ​​​​​​ട്ടാം ക്ലാ​​​​​​സ്), ഷെ​​​​​​റി​​​​​​ൻ (നാ​​​​​​ലാം ക്ലാ​​​​​​സ്) എ​​​​​​ന്നീ പെ​​​​​​ണ്‍​മ​​​​​​ക്ക​​​​​​ളു​​​​​​ടെ പ​​​​​​ഠ​​​​​​നം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഷാ​​​​​​ജി​​​​​​യും ഭാ​​​​​​ര്യ വെ​​​​​​ള്ളൂ​​​​​​ർ പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രി​​​​​​യാ​​​​​​യ റീ​​​​​​ന​​​​​​യും പ​​​​​​റ​​​​​​യു​​​​​​ന്നു. ടി​​​​​​ക്ക​​​​​​റ്റ് എ​​​​​​സ്ബി​​​​​​ഐ​​​​​​യു​​​​​​ടെ കോ​​​​​​ത​​​​​​ന​​​​​​ല്ലൂ​​​​​​ർ ബ്രാ​​​​​​ഞ്ചി​​​​​​ൽ ഏ​​​​​​ല്​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.