Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
സയനൈഡിനെക്കാള്‍ മാരക വിഷമുള്ള മത്സ്യം! എന്നിട്ടും ഫുഗുവിനെ കൈവിടാതെ ജപ്പാന്
വെബ് ഡെസ്ക്
വിശപ്പടക്കാന്‍ ആവോളം ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പഴമായും പച്ചക്കറിയായും മത്സ്യ-മാംസങ്ങളായുമൊക്ക. എന്നാലും "വെറൈറ്റി പിടിച്ചാലെ' മനസമാധാനമാകൂ എന്ന് പറയുന്നവരാണ് ചൈനക്കാരും ജപ്പാന്കാരുമെന്ന് ഏവര്‍ക്കും അറിയാം.
പക്ഷേ സയനൈഡിനേക്കാള്‍ 1,200 മടങ്ങ് വിഷാംശമുള്ള മത്സ്യത്തെ കഴിക്കുന്നുവെന്ന് കേട്ടോലോ? ജപ്പാനില്‍ നിന്നാണ് ഈ കൗതുക വാര്‍ത്ത വരുന്നത്. വാര്‍ത്ത വന്ന് നാളുകള്‍ കഴിഞ്ഞെങ്കിലും ഈ മത്സ്യത്തെ വച്ച് പുതിയ വിഭവങ്ങളുണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തില്‍ വന്നതോടെ സംഗതി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഫുഗു അഥവാ പഫര്ഫിഷാണ് ജപ്പാന്‍കാര്‍ക്ക് പ്രിയങ്കരമാകുന്നത്. ഇവയുടെ കരള്‍, തൊലി, അണ്ഡാശയം, കുടല് എന്നീ അവയവങ്ങളിലെല്ലാം ടെട്രോഡോക്സിന്‍ എന്ന ഉഗ്രവിഷം അടങ്ങിയിട്ടുണ്ട്. സയനൈഡിനേക്കാള്‍ ഏറെ അപകടകാരിയാണെന്ന് കേള്‍ക്കുമ്പോള്‍ ഊഹിച്ചോളൂ ഇതിലെ ഗൗരവം.
വളരെ വിദഗ്ധനായ ഒരു ഷെഫിന് മാത്രമേ ഫുഗു മത്സ്യം കൃത്യമായി വെട്ടാന്‍ സാധിക്കൂ. വിഷമുള്ള ഭാഗങ്ങള്‍ സൂക്ഷ്മമായി വേര്‍പെടുത്തിയാണ് ഈ മത്സ്യം ജപ്പാനിലെ ഹോട്ടലുകളില്‍ പാകം ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്നും കൃത്യമായ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഫുഗു മത്സ്യം പാകം ചെയ്യാന്‍ സാധിക്കൂ.
ഫുഗു വിഭവങ്ങള്‍ തയാറാക്കുന്ന ഷെഫിന് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. ഏതെങ്കിലും തരത്തില്‍ പാളിച്ച വന്നാല്‍ കഴിക്കുന്നയാള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും മുതല്‍ പക്ഷാഘാതം വരെ ഉണ്ടായേക്കും.
ഇതിന് പുറമേ വിഷാംശം അമിതമായി ശരീരത്തെത്തിയാല്‍ പത്ത് മിനിട്ടിനകം കഴിച്ചയാള്‍ മരിക്കാനും സാധ്യതയുണ്ട്. എന്നിരുന്നിട്ടും ഈ മത്സ്യം കൊണ്ട് തയാറാക്കുന്ന വിഭവം ജപ്പാന്‍കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിലയും അല്പം കൂടുതലാണ് എന്നതാണ് മറ്റൊരു കൗതുകകരമായ സംഗതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഇത് വല്ലാത്ത ആശ്വാസം തന്നെ'; കാശ് കൊടുത്ത് അടിവാങ്ങിക്കുന്നു
ഒരു ഭക്ഷണശാല എന്നാല്‍ നമ്മുടെ മനസിലേക്ക് വരിക കുറച്ച് വിഭവങ്ങളും തീന്മേശയും പിെന്ന കസ്റ്റമറെ "കിംഗ്' ആക്കുന്ന ജീവന
ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്കി 70 വയസുള്ള സ്ത്രീ
ശാസ്ത്രം പുരോഗമിക്കുമ്പോള്‍ വിസ്മയവാര്ത്തകള് ധാരാളം ജനിക്കുന്നു. സാങ്കേതികവിദ്യകളുടെ പുരോഗതി നിമിത്തം ഇത്തരം സംഭ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ A23a അന്റാർട്ടിക്കയിൽനിന്നു നീങ്ങുന്ന
ഏറ്റവും നീളം കൂടിയ മുടി; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വനിത
കേശഭാരം, കേശാലങ്കാരം, അളിവേണി അങ്ങനെ എത്രയെത്ര പദങ്ങളാണ് മുടിയുമായി ബന്ധപ്പെട്ട് നാം സാഹിത്യപരമായി കേട്ടിരിക്കുന്
ഡിഎന്‍എ ചന്ദ്രനിലേക്ക് അയയ്ക്കണം; അന്യഗ്രഹജീവികളാല്‍ ക്ലോണ്‍ ചെയ്യപ്പെടണം
ജീവതമെന്ന സമസ്യയും മരണാനന്തരം എന്തെന്ന ചോദ്യവുമൊക്കെ എത്രയെത്ര തവണ നമുക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നു. ഉത്തരം കി
പോലീസും പൊട്ടിച്ചിരിച്ചു; കൗതുകമായി "പിക്കാച്ചൂ ഹെല്‍മെറ്റ്'
നമ്മുടെ നിരത്തുകളില്‍ നിരവധി യൗവനങ്ങള്‍ പട്ടുപോകാറുണ്ട്. അവയില്‍ കൂടുതലും ഇരുചക്രവാഹനം മൂലമുള്ള അപകടമരണങ്ങളാ
പല്ലുകളാല്‍ സമ്പന്നം; ഇന്ത്യന്‍ വനിതയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്
"നിന്റെ പല്ലടിച്ച് വായിലിടും', "പോയി പല്ലു തേക്കടാ' എന്നിങ്ങനെയുള്ള വാചകങ്ങള്‍ കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കും. ശ
"എനിക്കും വേണം ഒരു ഭാരതരത്നം'; പുരസ്കാരം ആവശ്യപ്പെട്ട് അധികാരികൾക്ക് യുവാവിന്റെ കത്ത്
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണല്ലൊ ഭാരതരത്ന പുരസ്കാരം. ഭാരതരത്ന ലഭിച്ചവരെ അഭിസംബോധന ചെയ്ത് സര്‍ക
ബ്രസീലിൽ ഫുട്ബോള്‍ കളിക്കുന്ന മഹാത്മാഗാന്ധി
ലോകം ബഹുമാനിക്കുന്ന ഏറ്റവും മഹത് വ്യക്തികളില്‍ ഒരാളാണല്ലൊ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി. ഇന്ത്യയുടെ സ്വതന്ത്ര
അമേരിക്കൻ യുവതിക്ക് രണ്ടു ഗർഭപാത്രം; രണ്ടിലും ഗർഭം
അമേരിക്കയിലെ അലബാമ സ്വദേശിനിയായ യുവതിയുടെ ഇരട്ടഗർഭം വൈദ്യശാസ്ത്ര മേഖലയിൽ ഏറെ ചർച്ചയായിരിക്കയാണ്. കെൽസി ഹാച്ച
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ്റ്റാന്പുകൾ തങ്ങളുടെ ശേഖരത്തിലേക്ക് കൊണ്ടുവരാൻ അവ
ഒരു പോളിംഗ് ബൂത്ത്, 35 വോട്ടര്‍മാര്‍; അതും ഒരൊറ്റ കുടുംബത്തില്‍നിന്നും
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലൊ. അതില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംസ്ഥാനമാണ
മലമുകളിലേക്ക് നായകളും പോരട്ടേയെന്ന് ഉടമ; ചുമട്ടുകാര്‍ക്ക് പ്രതിഫലം 11,000 രൂപ
തങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുമായി മനുഷ്യര്‍ക്ക് വല്ലാത്തൊരു അടുപ്പം കാണും. എവിടെപ്പോയാലും ആ മൃഗങ്ങളെ വിട്ടുവരാന്‍ ഇ
"മോണ്‍സ്റ്റര്‍'; അമേരിക്കയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് നിസാരനല്ല
പലതരം പാമ്പുകളെ കുറിച്ച് നാം കേട്ടിരിക്കുമല്ലൊ. ഇവയില്‍ പലതും അതിന്റെ വിഷം നിമിത്തമൊ ആകാരം നിമിത്തമൊ പെട്ടെന്ന് നമ്മ
ഏരിയല്‍; കൗതുകം ജനിപ്പിക്കുന്ന ആറ് കാലുള്ള നായ്ക്കുട്ടി
സാധാരണയായി മൃഗങ്ങളെ നാല്ക്കാലികള് എന്ന് നമ്മള് പറയാറുണ്ടല്ലൊ. എന്നാല്‍ അടുത്തിടെ യുകെയില്‍ കണ്ടെത്തിയ ഒരു നായ്ക്ക
വില കേട്ടാൽ വിശ്വസിക്കില്ല..! ടൈറ്റാനിക്കിലെ മെനു, ബ്ലാങ്കറ്റ്, പോക്കറ്റ് വാച്ച് തുടങ്ങിയവ ലേലത്തിന്
111 വര്‍ഷം മുമ്പ് കടലിൽ മുങ്ങിയ ആഡംബര യാത്രാക്കപ്പലായ ടൈറ്റാനിക് എക്കാലവും വാർത്തകളിലെ താരമാണ്. ഏറ്റവും ഒടുവിലായി
അന്പോ, ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ചുവർഷം ജയിലിൽ
നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്കാറുണ്
എഐ കാമറയില്‍ പതിഞ്ഞത് "ഇല്ലാത്ത സ്ത്രീ'; കാറിനുള്ളില്‍ പ്രേതമെന്ന് സോഷ്യല്‍ മീഡിയ
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറ നമ്മുടെ നിരത്തുകളെ അടക്കിവാഴുകയാണല്ലൊ. ഒന്നു പാഞ്ഞുപോയാലൊ സീറ്റ് ബെല്‍റ്റ് മറന്നാ
അമേരിക്കകാര് ടാറ്റാ പറയാറില്ല, പറഞ്ഞാല്‍ ജയിലിലും; കാരണം ഇതാണ്
ബന്ധുവീട്ടിലൊ മറ്റോ പോയി മടങ്ങുമ്പോള്‍ നമ്മള് ഒന്നു കൈവീശാറില്ലെ. അതേ, ടാറ്റാ പറച്ചില്‍തന്നെ. കൂട്ടുകാര്‍ തമ്മില്‍ പിരി
പാസ്പോർട്ടും വീസയും കിട്ടി; തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ് വാരണാസിയിലെ ജയ എന്ന തെരുവുനായയ്ക്കും അങ്ങനെയൊ

ഭാഗ്യദേവതയുടെ വിളയാട്ടം! ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടുപേർക്ക് ഒരേ ദിവസം ലോട്ടറി
മോഷണം പോയ കാര്‍ ഗൂഗിള്‍ എര്‍ത്തും സ്നാപ്ചാറ്റും ഉപയോഗിച്ച് ഉടമ വീണ്ടെടുത്തപ്പോള്‍
ആശിച്ചുമോഹിച്ച് വാങ്ങിയ കാര്‍ കള്ളന്മാര് കൊണ്ടുപോയാല്‍ നമ്മള് എന്തുചെയ്യും. സാധാരണയായി പോലീസില്‍ പരാതി നല്‍കും. മാ
ഇരുപത്തിയാറാം വയസില്‍ 22 കുട്ടികള്‍; 105 കുട്ടികളെ ജനിപ്പിക്കാന്‍ ഈ അമ്മയുടെ പദ്ധതി
ഏതൊരു സ്ത്രീയെ സംബന്ധിച്ചും അവരുടെ മക്കള്‍ എന്നാല്‍ പ്രാണനേക്കാള്‍ വലിയതാണ്. പണ്ടുകാലത്ത് ഒരു വീട്ടില്‍ പത്തും പന്ത്രണ്
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..! പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ചന്ദ്രന്റെ പ്രായം ഇതുവരെ കണക്കുകൂട്ടിയ
കടുത്ത വരൾച്ചയിൽ ആമസോണിൽ ജലനിരപ്പ് റിക്കാർഡ് താഴ്ചയിൽ; നദിയിൽ പുരാതന ശിലാചിത്രങ്ങൾ തെളിഞ്ഞു
ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിൽ ബ്രസീലിയൻ ആമസോണിൽ ജലന
"പ്രസിദ്ധമായ മൂക്കുകള്‍'; ഈ പൂച്ച ഒരു അപൂര്‍വതയാണ്
ഓരോ ജീവിയെക്കുറിച്ച് പറയുമ്പോഴും നമുക്കൊരു രൂപം മനസില്‍ തെളിയുമല്ലൊ. പ്രത്യേകിച്ച് നാം കണ്ട് പരിചയിച്ച മൃഗങ്ങളൊ വൃക്ഷ
"വായുവില്‍ കുടുങ്ങി നിലച്ച വിമാനം'; നെറ്റിസണ് കണ്ഫ്യൂഷനില്
കണ്ണുകള്‍ ചിലപ്പോള്‍ നമ്മുടെ തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. മറ്റൊന്നായി അത് കാട്ടുന്ന വ്സതുക്കള്‍ പിന്നീട
വെളളത്തിനടിയിലെ ഗര്‍ബ ഡാന്‍സ്; കൗതുകംതന്നെ
രാജ്യം നവരാത്രി ഉത്സവത്തിന്റെ ആവേശത്തിലാണല്ലൊ. ഗര്‍ബയുടെയും ദണ്ഡിയയുടെയും താളമേളങ്ങളും അവയ്ക്കൊപ്പമുള്ള ചടുലമാ
ബില്ല് കിട്ടുമ്പോള്‍ ഹാര്‍ട്ട്അറ്റാക്ക് നാടകം; അവസാനം പൊളിഞ്ഞു
ചില വിരുതന്മാരുണ്ട് കാശ് കൈയില്‍ ഉണ്ടെങ്കിലും കടക്കാരെ പറ്റിക്കും. ചിലര്‍ക്കത് ഹരമായി മാറും. പലരും ഭക്ഷണശാലകളിലാണ
സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒറ്റപ്പെട്ടു കഴിയുന്ന ഒരാള്‍; കാരണം...
ഭയം; അതൊരു വിചിത്രമായ വികാരമാണ്. വെള്ളം, തീ, ഇരുണ്ട മുറി, മൃഗങ്ങള്‍, ഉയരം തുടങ്ങി പല കാര്യങ്ങളോടും ഭയം ഉള്ള ആളുകള്‍ ന
Latest News
ലോക്സഭാംഗത്വം രാജിവച്ച് രേവന്ത് റെഡ്ഡി
വയോധികയ്ക്ക് ക്രൂരപീഡനം; പ്രതിക്ക് 15 വർഷം തടവുശിക്ഷ
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; കൊല്ലം നഗരത്തില്‍ ഗതാഗത നിയന്ത്രണം
മദ്യലഹരിയിൽ ബസിൽ കയറി ആക്രമണം; രണ്ടുപേർക്കെതിരെ കേസ്
കാനം മുതൽ തലസ്ഥാനം വരെ; മൺമറഞ്ഞത് ഇടത് രാഷ്ട്രീയത്തിലെ അതികായൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top