99-ാംമ​ത്തെ വ​യ​സി​ലും കി​ടി​ല​ൻ ഡാ​ൻ​സു​മാ​യി ഒ​രു മു​ത്ത​ശ്ശി
തൊ​ണ്ണു​റ്റി​യൊ​ന്പ​താ​മ​ത്തെ വ​യ​സി​ലും ഡാ​ൻ​സ് ക​ളി​ക്കു​ന്ന ഒ​രു മു​ത്ത​ശ്ശി. കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു​ണ്ട​ല്ലേ? ന​മ്മു​ടെ നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം മു​ത്ത​ശ്ശി​മാ​രും 99 വ​യ​സ് ആ​യാ​ൽ പി​ന്നെ ന​ട​ക്കാ​ൻ പോ​ലും ക​ഷ്ട​പ്പെ​ടും. അ​പ്പോ​ഴാ​ണ് ഡി​ങ്കി ഫ്ല​വ​ർ എ​ന്ന തൊ​ണ്ണു​റ്റൊ​ന്പ​തു​കാ​രി ഡാ​ൻ​സും ക​ളി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​ത്.

മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ ഡി​ങ്കി ഡാ​ൻ​സ് ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ്. ഇപ്പോൾ നാല് പേരക്കുട്ടികളുണ്ട്. ലോ​ക​ത്തു​ള്ള​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി ഡാ​ൻ​സ് ചെ​യ്തി​ട്ടു​ണ്ട്. ഇ​റാ​ക്കി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി ബാ​ഗ്ദാ​ദി​ൽ പോ​യി ഡാ​ൻ​സ് ചെ​യ്ത​ത് ഇ​പ്പോ​ഴും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന് ഡി​ങ്കി പ​റ​യു​ന്നു.



ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം വീ​ട്ടി​ൽ ഡാ​ൻ​സ് ക്ലാ​സ് ന​ട​ത്തി​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ വ​ന്ന​തോ​ടെ അ​ത് നി​ർ​ത്തി. ഇ​പ്പോ​ൾ ത​ന്‍റെ വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച് ഫ​ണ്ട് സ്വ​രൂ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഡി​ങ്കി മു​ത്ത​ശ്ശി. ആ​ഴ്ച​യി​ൽ ആ​റ് വീ​ഡി​യോ​ക​ളാ​ണ് ചാ​രി​റ്റി ഓ​ൺ​ലൈ​നി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

കി​ട്ടു​ന്ന പ​ണം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഡി​ങ്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു ക​രു​തി​യാ​ൽ തെ​റ്റി. നാ​ഷ​ൺ ഹെ​ൽ​ത്ത് സ​ർ​വീ​സി​നു വേ​ണ്ടി​യാ​ണ് ഈ ​പ​ണം സ​ന്പാ​ദി​ക്കു​ന്ന​ത്. മെ​യി​ൽ ഡി​ങ്കി മു​ത്ത​ശ്ശി​ക്ക് 100 വ​യ​സാ​കും. അ​തു​വ​രെ ഈ ​വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​ക​ൾ പ​ങ്കു​വ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.