കാ​ർ മുഴുവനായി കു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു; വീ​ഡി​യോ വൈ​റ​ൽ
Monday, June 14, 2021 4:50 PM IST
പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ല്ഡ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കു​ഴി​യി​ലേ​ക്ക് താ​ഴു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗാ​ട്കൊ​പ​റി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ലെ​ക്സി​ൽ പാ​ർ​ക്കു ചെ​യ്ത കാ​റാ​ണ് കു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു പോ​യ​ത്. കാ​റി​ന്‍റെ ബോ​ണ​റ്റും മു​ന്‍ ച​ക്ര​ങ്ങ​ളും ആ​ദ്യം ഗ​ര്‍​ത്ത​തി​ലേ​ക്ക് പ​തി​ക്കു​ക​യും തു​ട​ര്‍​ന്ന് പി​ന്‍​ഭാ​ഗം ഉ​ള്‍​പ്പ​ടെ കു​ഴി​യി​ലേ​ക്ക് ആ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​ർ മൂ​ടി​യ​ശേ​ഷം അ​തി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന​താ​ണ് കാ​ർ താ​ഴ്ന്നു പോ​കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ച​ല​ന​വും ഇ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.