ഷോ​ട്‌​സ് ധ​രി​ച്ച് വാ​ര്‍​ത്ത വാ​യി​ക്കു​ന്ന അ​വ​താ​ര​ക​ൻ; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Monday, June 7, 2021 4:50 PM IST
ഷോ​ട്‌​സ് ധ​രി​ച്ച് വാ​ര്‍​ത്ത വാ​യി​ക്കു​ന്ന വാ​ര്‍​ത്താ അ​വ​താ​ര​ക​ന്‍റെ വീ​ഡി​യോ വൈ​റ​ൽ. ബി​ബി​സി വാ​ര്‍​ത്താ ആ​വ​താ​ര​ക​നാ​യ ഷോ​ണ്‍ ലെ​യാ​ണ് ഷോ​ര്‍​ട്ട്‌​സ് ധ​രി​ച്ച് ലൈ​വ് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഷോ​ൺ ലെ ​ജാ​ക്ക​റ്റും ടൈ​യും ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പാ​ന്‍റി​ന് പ​ക​രം ഷേ​ര്‍​ട്ട്‌​സാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​സ്രാ​യ​ലി​നേ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത വാ​യി​ക്കു​ന്ന വേ​ള​യി​ല്‍ സ്റ്റു​ഡി​യോ​യു​ടെ വൈ​ഡ് ആ​ങ്കി​ള്‍ ഷോ​ട്ട്‌​സി​ലാ​ണ് ഷോ​ണ്‍ ലെ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ സ്യൂ​ട്ടും ഷോ​ര്‍​ട്ട്‌​സും ധ​രി​ച്ച അ​വ​താ​ര​ക​ന്‍റെ വീ​ഡി​യോ വ​ള​രെ​പ്പെ​ട്ട​ന്നാ​ണ് വൈ​റ​ലാ​യ​ത്.

ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഷോ​ണ്‍ ലെ ​ഷോ​ട്‌​സ് മാ​ത്രം ധ​രി​ച്ച് വാ​ര്‍​ത്ത വാ​യി​ച്ച ദി​വ​സം ഈ ​വ​ര്‍​ഷം യു​കെ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ചൂ​ട് കൂ​ടി​യ ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ല്‍ ഷോ​ണ്‍ ലേ​യെ അ​നു​കൂ​ലി​ച്ചും ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.