Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
കടപ്പുറത്ത് യോഗ ചെയ്തുകൊണ്ടിരുന്ന യുവതിക്ക് ഉടുമ്പ് കൊടുത്ത പണി!
യോഗ ചെയ്യാന്‍ പറ്റിയ ഇടമാണല്ലൊ കടല്‍ത്തീരം. അവിടത്തെ കാറ്റും ശാന്തമായ അന്തരീക്ഷവുമൊക്കെ തീര്‍ച്ചയായും യോഗ ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടും.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് കടല്‍ത്തീരത്ത് യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ്. അങ്ങനെ ആസ്വദിച്ച് യോഗ ചെയ്യുന്നതിനിടയില്‍ കിട്ടിയൊരു പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം.ഓഗസ്റ്റ് 21 നാണ് സംഭവം.
വൈറലിനു പിന്നില്‍
ബഹാമഹൂപ്പ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡോയോ പങ്കുവച്ചിരിക്കുന്നത്. ശരീരം വില്ലുപോലെയാക്കി യോഗ ചെയ്യുകയാണു യുവതി. ഇതൊക്കെ കണ്ട് ഒരു ഉടുമ്പും കടല്‍ത്തീരത്തുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കുറെ ശ്രദ്ധിച്ചിട്ടും മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു ഉടുമ്പ് ഓടിവന്ന് യുവതിയുടെ കയ്യിലൊന്നു കടിച്ചു.
കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കടിയേറ്റതും വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിച്ചു. യോഗയവസാനിപ്പിച്ച് ചുറ്റും നോക്കിയപ്പോള്‍ കുറച്ചു ദൂരെ മാറി ഞാന്‍ ഒന്നും ചെയ്തില്ലെന്ന ഭാവത്തില്‍ ഒരു ഉടുമ്പ് തന്നെ നോക്കിയിരിക്കുന്നു. ഇവനാണ് തന്നെ കടിച്ചതെന്നു മനസിലാക്കിയ യുവതി മണല്‍ വാരി അവനെ എറിയാന്‍ തുടങ്ങി.
നാൽപ്പതു ലക്ഷം
എന്തായാലും ഉടുമ്പു വന്നു കടിച്ചിട്ട് ഓടുന്നതും തീരത്ത് യുവതി നിലവിളിച്ചുകൊണ്ടിരിക്കുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിയുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. ആരും കണ്ടാല്‍ ഒന്നു ചിരിച്ചു പോകുന്ന വീഡിയോയ്ക്ക് ഇതുവരെ നാല്പത് ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. എന്തായാലും ദിനം പ്രതി വീഡിയോയ്ക്കു കാഴ്ചക്കാരും കമന്റു ചെയ്യുന്നവരും കൂടിക്കൂടി വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉറക്കത്തിലും പ്രിയപ്പെട്ട പാട്ടുപാടും; വൈറലായി ആറുവയസുകാരന്റെ സംഗീതപ്രേമം
ലിവര്‍പൂളില്‍ നിന്നുള്ള ഐസക് എന്ന കുഞ്ഞിന്റെ സംഗീത പ്രേമമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. കാറിലിരുന്ന് യാത്ര
വീണ്ടും താലിബാൻ വിസ്മയം; ഇത്തവണ യുദ്ധവിമാനത്തിൽ ഊഞ്ഞലാട്ടം
സൈനിക വിമാനത്തിന്റെ ചിറകിൽ കയറുകെട്ടി ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനീസ് വിദേശകാര്യ മ
ഉറക്കത്തിനിടെ പുതപ്പിനടിയിൽ മുർഖൻ!; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ പുതപ്പിനുള്ളിലേക്ക് മുർഖൻ പാന്പ് ഇഴഞ്ഞെത്തിയ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ബൻസ്വാ
പക്ഷിയെന്നുകരുതി ഡ്രോൺ ചാടിക്കടിച്ച് മുതല; പിന്നെ സംഭവിച്ചത്...
വെള്ളത്തിലാണു ജീവിക്കുന്നതെങ്കിലും മുതലയെ കരയിലുള്ള ജീവികള്‍ക്കു പോലും പേടിയാണല്ലോ. വെള്ളം കുടിക്കാനായി തീരത്തെത്തു
ചെറിയൊരു തെറ്റിദ്ധാരണ! പൊരിഞ്ഞ പോരാട്ടം വേസ്റ്റായി
തായ്ലന്ഡിലെ ഖാവോ യായ് നാഷണല്‍ പാര്‍ക്കിലെ ഒരു ആനയുടെ പരാക്രമങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ചെറിയൊര
വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറയുന്നു: ഇതുപോലൊരു പൂച്ച ലോകത്തിൽ വേറെ കാണില്ല!
വളർത്തുമൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹവും അവർക്കു തിരിച്ചുള്ള സ്നേഹവുമൊക്കെ എപ്പോഴും വൈറൽ വാർത്തകളാണ്. തിരിച്ചൊന്ന
ഓണനാളിൽ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ഡോക്ടറും നഴ്സും!
കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ഡോക്ടറുടെയും നഴ്സിന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മ
ഭക്ഷണം എടുക്കാനായി നായയുടെ ബുദ്ധിപരമായ നീക്കം; വീഡിയോ വൈറൽ
അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു. ഉയരത്തില്‍ ഇരിക്കുന്ന
അമ്യൂസ്മെന്റ് പാര്‍ക്കിൽ വിസ്മയത്തോടെ താലിബാൻ ഭീകരർ; വീഡിയോ വൈറൽ
താലിബാന് ഭീകരർ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. റോയ്റ്റേഴ്സിന്റെ
ഞാൻ ചത്തിട്ടില്ല ഗയ്സ്! ഓവനിൽ തുള്ളിച്ചാടി മത്സ്യം; ഞെട്ടിക്കുന്ന കാഴ്ചയ്ക്കു പിന്നിൽ...
ദി എക്സോർസിറ്റ് എന്ന പരന്പരയിലെ ഒരു രംഗം പോലെയായിരുന്നു ആ യുവതി മീൻ വറുത്തപ്പോഴുള്ള ദൃശ്യം. കഴിഞ്ഞ ദിവസം സമൂഹമാധ
ഇലയിൽ തൂക്കി വിൽക്കുന്ന ഐസ്ക്രീം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. പല തരത്തിലുള്ള ഐസ്ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. രുചിയിലും വിളന്പുന്ന രീതിയിലു
സ്കൂട്ടർ ഓടിക്കുന്ന ഫ്രീക്കൻ ടോഫി!
നല്ല സ്റ്റൈലൻ ബാഗ്, അതിനേക്കാൾ മനോഹരമായ ഒരു കുഞ്ഞൻ സ്കൂട്ടർ. അതിൽ ടൈയൊക്കെ ധരിച്ച് ഒരാളങ്ങനെ ഗമയിൽ സഞ്ചരിക്കുകയാണ
ഉച്ചയുറക്കം ശല്യപ്പെടുത്താനെത്തിയത് കരിമൂർഖൻ; കലിതുള്ളി പൂച്ച
ഒരു കരിമൂർഖനൊക്കെ ആക്രമിക്കാൻ വന്നാൽ ഒരു പൂച്ച എന്തു ചെയ്യാനാണ് എന്നാകും നമ്മുടെയൊക്കെ ചിന്ത. എന്നാൽ സുശാന്ത് നന്ദ ഐപി
250 രൂപയുടെ ഓംലെറ്റ്! ഫാന്റ ഓംലെറ്റിനെ പരിചയപ്പെടാം
ഓംലെറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ദോശ, പൊറോട്ട, കപ്പബിരിയാണി തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും ഓംലെറ്റ് അകത്താക്
ശലഭം പോയ വഴി! ആദ്യം ചിരിച്ചും പിന്നെ കരഞ്ഞും കുഞ്ഞുറോണി, ഒപ്പം കാഴ്ചക്കാരും
കുഞ്ഞു കണ്ണുകളില്‍ എപ്പോഴും കൗതുകമുണ്ടാകും. സൗത്ത് യോക്ക്ഷെയറിലെ നോട്ടര്ഹാമില് താമസിക്കുന്ന റോണി സെഡന്‍ എന്ന മൂന്നു
ഒരു കാലില്ലെങ്കിലെന്താ.. മനുഷ്യരെപ്പോലെ ഓടുന്ന നായക്കുട്ടി ടിക്ടോക്ക് സ്റ്റാർ
ഡെക്സ്റ്ററിന് ഇപ്പോള്‍ ആറു വയസായി. ഇതിനിടയില്‍ അവള് അനുഭവിച്ച വേദനകള്‍ അല്‍പ്പം കഠിനമാണ്. ആദ്യം മുന്‍ കാലുകളില്‍ ഒന
ഇഴഞ്ഞിഴഞ്ഞ് എങ്ങോട്ടാ..! വീട്ടിൽ കയറാനെത്തിയ മൂർഖനെ തടഞ്ഞ് പൂച്ച; പിന്നെ സംഭവിച്ചത്...
വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉടമകളോടുള്ള സ്നേഹം പലപ്പോഴും ഞെട്ടിക്കാറുണ്ടല്ലെ. നായ്ക്കളുടെ സ്നേഹത്തെക്കുറിച്ചാണ് കൂടുത
വീഡിയോ ലീക്കായി! വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു ഹീറോയായ റിപ്പോർട്ടർ ഒറ്റദിവസംകൊണ്ട് സീറോയായി
ജര്‍മനിയിലെ ബാഡ് മണ്സ്റ്റെറിഫെലില് അടുത്തയിടെ ഉണ്ടായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ആര്‍ടി
ജലാശയത്തിൽ നിന്നു ഉയർന്നുവരുന്ന ഭൂമി! വീഡിയോ വൈറൽ
ജലാശയത്തിൽ നിന്ന് ഭൂമിയുടെ ഒരു ഭാഗം മുകളിലേക്ക് ഉയർന്നുവരുന്ന വീഡിയോ വൈറലാകുന്നു. ഹരിയാനയിൽ നിന്നുള്ള വീഡിയോയാണ്
പുതിയ കാറുമായി ചെന്നു വീണത് ഷോറൂം മാനേജരുടെ വണ്ടിയുടെ മുകളിൽ!
പുതിയ കാർ വാങ്ങി പുറത്തേക്ക് ഇറക്കുന്പോൾ അപകടമുണ്ടാകുന്നതിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പു

അഞ്ചാം നിലയിലെ ഓട്ടോറിക്ഷ (സിനിമയല്ല, ശരിക്കും സംഭവിച്ചത്!)
ഓട്ടോറിക്ഷയുമായി ഏതു വഴിക്കൂടെ പോകാനും ചില ഡ്രൈവർമാർക്ക് പ്രത്യേക മിടുക്കാണ്. ട്രാഫിക് ജാം സമയത്ത് ഓട്ടോറിക്ഷ ഡ്രൈവർ
കളിക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് രാജവെന്പാല; വീഡിയോ വൈറൽ
വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു. വിയറ്റ്നാമില്‍
സിനിമാ ഗാനത്തിനൊപ്പം ചുവടുവച്ച് അറുപത്തിമൂന്നുകാരി!
സിനിമ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന അറുപത്തിമൂന്നുകാരിയുടെ വീഡിയോ വൈറലാകുന്നു. ഡാൻസിങ് ദാദി എന്ന ചെല്ലപ്പേരിൽ അറി
പാനിപൂരികൊണ്ട് കിരീടവും മാലയും; വധുവിന്റെ വീഡിയോ വൈറൽ
വിവാഹത്തിന് വധുവായാലും വരനായാലും മേക്കപ്പ് ഇടാറുണ്ട്. സ്വർണവും മറ്റും കൊണ്ട് ശരീരമാകെ അലങ്കരിക്കാറുമുണ്ട്. എന്നാൽ വ
അന്നദാതവായ മുത്തശ്ശിയെ കാണാൻ എത്തിയ അതിഥി; വീഡിയോ വൈറൽ
അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന കുരങ്ങിന്റെ വീഡിയോ വൈറലാകുന്നു. ഈ മുത്തശ്ശി പതിവായി കുരങ്ങന്
കാൽതെറ്റി വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി ആർപിഎഫ് ജവാൻ
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ കാൽതെറ്റി വീണ യാത്രക്കാരനെ വലിച്ചുമാറ്റി ജീവൻ രക്ഷിച്ച് റെയി
പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വയോധികൻ!
പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വയോധികന്റെ വീഡിയോ വൈറലാകുന്നു. ബോളിവുഡ് നടൻ വിദ്യുത് ജംവാൽ ആണ
ഇടത് മാറി, വലത് ചവിട്ടി വധുവിന്റെ പ്രകടനം; റോക്ക്സ്റ്റാർ എന്ന് സോഷ്യൽ മീഡിയ
വിവാഹ ആഘോഷം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ ആലോചന. ഡാൻസും പാട്ടും ഫോട്ടോ
ഞാനിത്രയേ ചെയ്തുള്ളൂ! കാമറകൾ കണ്ടപ്പോൾ അവൾക്ക് പിടിച്ചുനില്‍ക്കാനായില്ല; പിന്നെ സംഭവിച്ചത്...
ഫ്രാൻസിൽ നടക്കുന്ന പുരുഷൻമാരുടെ പ്രശസ്തമായ സൈക്കിൾ റേസാണ് "ടൂർ ഡി ഫ്രാൻസ്'. ഇത്തവണ ടൂർ ഡി ഫ്രാൻസ് ലോകമെന്പാടും ശ്ര
നടുക്കടലിൽ മുപ്പതോളം കൊലയാളിത്തിമിംഗലങ്ങൾ ചേർന്ന് ആ നൗകയെ ആക്രമിച്ചു; പിന്നെ നടന്നത്...
ഒരു ആഡംബര നൗകയിൽ ആസ്വദിച്ചു യാത്ര ചെയ്യുന്നതിനിടയില്‍ എന്തെങ്കിലുമൊരു അപകടത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുമോ?
Latest News
ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
പാക്കിസ്ഥാൻ പരമ്പര: ടോം ബ്ലണ്ടൽ പുറത്ത്
സ്ഥാനങ്ങളിൽ നിന്ന് നീക്കി; ഹരിത നേതാക്കളെ പുറത്താക്കിയിട്ടില്ലെന്ന് എം.കെ. മുനീർ
പങ്കാളിത്ത പെൻഷനെതിരേ സിപിഐ സംഘടന സമരത്തിലേക്ക്
അവർ നേതാക്കളല്ല, വെറും മാലിന്യങ്ങൾ; പാർട്ടി വിട്ടവരെ കുറിച്ച് കെ. സുധാകരൻ

123
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top