പിങ്ക് വജ്രത്തിന് 362 കോടി രൂപ
Thursday, November 15, 2018 9:02 AM IST
പി​​​ങ്ക് ലെ​​​ഗ​​​സി​​​ക്ക് അ​​​ഞ്ചു കോ​​​ടി ഡോ​​​ള​​​ർ(362 കോ​​​ടി രൂ​​​പ). 19 കാ​​​ര​​​റ്റ് മാ​​​ത്ര​​​മു​​​ള്ള ഈ ​​​വ​​​ജ്ര​​​ത്തി​​​ന്‍റെ വി​​​ല പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള വ​​​ജ്ര​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡാ​​​ണ്. ഡി ​​​ബി​​​യേ​​​ഴ്സ് ഖ​​​ന​​​ന​​​ക​​​ന്പ​​​നി ഉ​​​ട​​​മ​​​ക​​​ളാ​​​യി​​​രു​​​ന്ന ഓ​​​പ്പ​​​ൺ ഹൈ​​​മ​​​ർ കു​​​ടും​​​ബ​​​ത്തി​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു മു​​​ന്പ് ഈ ​​​വ​​​ജ്രം.

ഇ​​​ന്ന​​​ലെ ലേ​​​ല​​​ത്തി​​​ൽ പി​​​ടി​​​ച്ച​​​വ​​​ർ ഇ​​​തി​​​ന്‍റെ പേ​​​ര് വി​​​ൻ​​​സ്റ്റ​​​ൺ പി​​​ങ്ക് ലെ​​​ഗ​​​സി എ​​​ന്നാ​​​ക്കി. ദീ​​​ർ​​​ഘ​​​ച​​​തു​​​രാ​​​കൃ​​​തി​​​യി​​​ലു​​​ള്ള ഈ ​​​വ​​​ജ്രം 100 വ​​​ർ​​​ഷം മു​​​ന്പ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ഒ​​​രു ഖ​​​നി​​​യി​​​ൽ​​​നി​​​ന്നാ​​​ണു ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.