പ​ര​സ്യ ബോ​ർ​ഡി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് അ​ശ്ലീ​ല വീ​ഡി​യോ
തി​ര​ക്കേ​റി​യ റോ​ഡി​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഭീ​മ​ൻ പ​ര​സ്യ​ബോ​ർ​ഡി​ൽ അ​ബ​ദ്ധം സം​ഭ​വി​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ച​ത് അ​ശ്ലീ​ല വീ​ഡി​യോ. ചൈ​ന​യി​ലെ ജി​യാം​ഗ്സു സി​റ്റി​യി​ലെ ലി​യാം​ഗി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സ​മീ​പ​മു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന സ്ക്രീ​ൻ ആ​യി​രു​ന്നു ഇ​ത്. വി​ശ്ര​മ സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ഇ​യാ​ൾ ക​ണ്ട അ​ശ്ലീ​ല വീ​ഡി​യോ മു​ഴു​വ​ൻ പ​ര​സ്യ​ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് അ​മ്പ​ര​ന്ന യാ​ത്രി​ക​ർ പ​ര​സ്യ​ബോ​ർ​ഡി​ലെ ലീ​ലാ​വി​ലാ​സ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​ർ ഈ ​അ​ശ്ലീ​ല വീ​ഡി​യോ പ​ര​സ്യ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ സ്ഥാ​പ​ന​ത്തി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ ഇ​യാ​ളെ വി​ളി​ക്കു​ക​യും വീ​ഡി​യോ നി​ർ​ത്തു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.