"ത​മി​ഴ്നാ​ട് റെ​യി​ൽ​വെ പോ​ലീ​സ് ഫ്ളോ​പ്പ്, കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് മാ​സ്'; യു​വാ​വി​ന്‍റെ അ​നു​ഭ​വ കു​റി​പ്പ്
ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ ദു​ര​നു​ഭ​വം നേ​രി​ട്ട യു​വാ​വി​ന്‍റെ കു​റി​പ്പ് ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്നു. ചെ​ന്നൈ​യി​ൽ നി​ന്നും സ്വ​ദേ​ശ​മാ​യ ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി ചെ​ന്നൈ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​യ​റി​യ അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ എ​ന്ന യു​വാ​വി​നാ​ണ് സ​ഹ​യാ​ത്രി​ക​രാ​യ പ​തി​ന​ഞ്ചോ​ളം ആ​ളു​ക​ളി​ൽ നി​ന്നും ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

സീ​റ്റി​ലി​രു​ന്ന ത​ന്നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും ട്രെ​യി​നി​നു​ള്ളി​ലി​രു​ന്ന് പു​ക​വ​ലി​ക്കു​ക​യും മറ്റ് ​യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും ഇ​വ​ർ ചെ​യ്തു​വെ​ന്നും അ​ഖി​ൽ കു​റി​ച്ചു. പ​രാ​തി പ​റ​യു​വാ​ൻ റെ​യി​ൽ​വേ പോ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​വ​ർ ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഖി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.



ത​ന്‍റെ സ്ഥാ​ന​ത്ത് ഒ​രു പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു​വെ​ങ്കി​ൽ അ​വ​ൾ സ​ഹാ​യ​ത്തി​നാ​യി ത​മി​ഴ്നാ​ട് റെ​യി​ൽ​വെ പോ​ലീ​സി​നെ വി​ളി​ച്ചാ​ൽ അ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള സ​ഹാ​യ​വും ല​ഭി​ക്കു​ക​യി​ല്ലെ​ന്ന് അ​ഖി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു.

പി​ന്നീ​ട് ട്രെ​യി​ൻ തൃ​ശൂ​ർ എ​ത്തി​യ​പ്പോ​ൾ അ​വ​രെ കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സി​നെ​ക്കൊ​ണ്ട് പി​ടി​പ്പി​ച്ചു​വെ​ന്നും അ​ഖി​ൽ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. ത​മി​ഴ്നാ​ട് റെ​യി​ൽ​വെ പോ​ലീ​സ് ഫ്ളോ​പ്പ്, കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് മാ​സ് എ​ന്നാ​ണ് അ​ഖി​ലി​ന്‍റെ അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.