മ​ദ്യ​പാ​ന​ത്തി​ന്‍റെ അ​വ​സാ​നം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​കും: ഒ​രു കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ അ​നു​ഭ​വ കു​റി​പ്പ്
മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ സ​മ്മാ​നി​ക്കു​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും. കു​ടും​ബ​ത്തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കേ​ണ്ട പ​ണം സ്വ​കാ​ര്യ സു​ഖം ല​ഭി​ക്കു​വാ​ൻ ചെ​ല​വ​ഴി​ക്കു​മ്പോ​ൾ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രി​ക ഒ​രു കു​ടും​ബം മു​ഴു​വ​നു​മാ​യി​രി​ക്കും.

ഇ​പ്പോ​ഴി​താ ത​ന്‍റെ ജോ​ലി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്രി​ക​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഷെ​ഫീ​ഖ് ഇ​ബ്രാ​ഹിം എ​ന്ന കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​ന്താ​വി​ഷ​യ​മാ​കു​ന്ന​ത്.

"നി​ങ്ങ​ൾ, സ്വ​ന്തം മ​ക്ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നും, കു​ടും​ബ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കേ​ണ്ട ന​ല്ലൊ​രു തു​ക​യാ​ണ് മ​ദ്യ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ഇ​പ്ര​കാ​ര​മു​ള്ള മ​ദ്യ​പാ​നം മൂ​ലം നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് നി​ങ്ങ​ളെ ന​ഷ്ട​മാ​കു​ക മാ​ത്ര​മ​ല്ല ആ ​കു​ടും​ബം അ​നാ​ഥ​മാ​കു​ന്നു. സ്വ​ന്തം മ​ക്ക​ളു​ടെ ഭാ​വി ത​ക​രു​ന്നു. ഭാ​ര്യ​ക്ക് ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ്ഗ​ങ്ങ​ളി​ല്ലാ​തെ ഒ​രു പ​ക്ഷേ, അ​ത് കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വ​രെ​യെ​ത്താം'. ഷ​ഫീ​ഖ് കുറിച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.