Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
Viral
Back to home
സർട്ടിഫിക്കറ്റിനു ചെന്നാൽ ഭക്ഷണം തന്നുവിടുന്ന പഞ്ചായത്ത്!
വെച്ചൂർ പഞ്ചായത്തിൽ സർട്ടിഫിക്കറ്റോ രേഖകളോ ഒക്കെ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ... ഭക്ഷണം തന്നേ അവർ വിടൂ.
വെച്ചൂർ പഞ്ചായത്തിൽ ഇന്നലെ മുതലാണ് ലഘു ഭക്ഷണ വിതരണം ആരംഭിച്ചത്. ചെല്ലുന്നവർക്കെല്ലാം ലഘുഭക്ഷണം സൗജന്യമായിട്ടാണ് ഇടപാടുകാർക്കു നൽകുന്നത്. പഞ്ചായത്തിന്റെ ഈ നല്ല പദ്ധതി കേട്ടറിഞ്ഞ് ഇപ്പോൾ പലരും ഭക്ഷണ സാധനങ്ങൾ സൗജന്യമായി പഞ്ചായത്തിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.
തലയാഴം സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഘു ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ്, ആദ്യ ദിവസം വിതരണം ചെയ്യാനുള്ള പഴങ്ങളും ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിനു ട്രസ്റ്റ് ചെയർമാൻ അജയ് ജോസ്, ട്രസ്റ്റി ജെസി ലൈജു, ട്രസ്റ്റ് പ്രവർത്തകനായ എ. കെ.ഷബീർ എന്നിവർ ചേർന്നു കൈമാറി.
തുടർന്നുള്ള ദിവസങ്ങളിൽപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിഭവങ്ങൾ ഫുഡ് ബോക്സിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
സുഭാഷ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിമാനയാത്രയ്ക്കൊരുങ്ങി ഷോൺ; സർട്ടിഫിക്കറ്റ് അനുവദിച്ച് കോണ്‍സുലേറ്റ്
വിമാനയാത്രയ്ക്കിടെ പിറന്ന കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കും. ജര്‍മനിയിലെ ഇ
ഞാനിപ്പോൾ ഒരു പോരാളിയാണ്! മാരകമായ അർബുദത്തെ അതിജീവിക്കാനൊരുങ്ങി ടോം പാർക്കർ
അർബുദം ഒരു വാക്കല്ലേ
അർബുദം എന്നത് വെറുമൊരു വാക്ക് മാത്രമാണ്, വാക്കുകൾ കോർത്ത വാചകമല്ല പ്രശസ്ത പത്രപ്രവ
ഭാര്യവീടല്ല, സ്വന്തം വീടാണതും; കുറിപ്പ് വൈറൽ
ഭാര്യവീട്ടിൽ താമസിക്കുന്നത് മോശമാണെന്ന് ഭാവിക്കുന്നവരോടുള്ള മറുപടി വൈറലാകുന്നു. ഷെബിൻ മുഹമ്മദിന്റെ പോസ്റ്റാണ് വൈറ
ചുവരിനുള്ളിൽ നിന്ന് ദയനീയ കരച്ചിൽ; ഭിത്തി പൊളിച്ചപ്പോൾ വീട്ടുടമ ഞെട്ടി
വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളുടെ അരുമകളാണ്. അവയ്ക്ക് എന്തെങ്കിലും പറ്റിയാലോ അവയെ ഒന്നു കാണാതായലോ ഉടമകളുടെ സങ്ക
വെള്ളപ്പൊക്കം മുതലാക്കി ഒരു റസ്റ്ററന്റ്; കിടിലൻ ഐഡിയയെന്ന് സോഷ്യൽ മീഡിയ
കൊറോണ വൈറസ് കാരണം വലിയ പ്രതിസന്ധി നേരിട്ട ബിസിനസാണ് റസ്റ്ററന്റ് മേഖല. പല റസ്റ്ററന്റുകളും അടച്ചുപൂട്ടി. നിരവധി പേ
കരയുന്ന ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ; യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം
ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത
കൈയിൽ കിട്ടിയ പഴഞ്ചൻ ആൽബത്തെക്കുറിച്ച് അന്വേഷിച്ച് യുവതി; പിന്നാലെ വമ്പൻ ട്വിസ്റ്റ്
ചെല്‍സി ബ്രൗണ്‍ എന്ന 28 കാരിയുടെ കയ്യില്‍ ഒരു പഴയ ആല്‍ബം കിട്ടി. ആ ആല്‍ബത്തിലെ ചിത്രങ്ങളും വിവരങ്ങളും വെച്ച് അവളും അവള
നിഴല്‍ രൂപങ്ങള്‍, വിചിത്ര ഗന്ധങ്ങള്‍, ശബ്ദങ്ങൾ... പേടിച്ചുവിറച്ച് ഒരു കുടുംബം
നിഴല്‍ രൂപങ്ങള്‍, വിചിത്ര ഗന്ധങ്ങളും ശബ്ദങ്ങളും, ചില വസ്തുക്കള്‍ കാണാതെ പോകുന്നു. എന്തോ കണ്ടിട്ടെന്നപോലെ നായ്ക്കള്‍ കുര
ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുത്; എയർ ആംബുലൻസ് എന്നാൽ എയർ ഇന്ത്യ വിമാനം അല്ല
മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എയർ ആംബുലൻസ് ഉപയോഗിക്കാത്തതിന് വിമർശനവുമായി സോഷ്യൽ മീഡി
ഈ സർക്കാർ ഉദ്യോഗസ്ഥരുടെ തോട്ടത്തിൽ ചെന്നാൽ പോരാൻ തോന്നില്ല!
വിഷമയമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാൻ സർക്കാർ ജീവനക്കാരായ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ജൈവ മാതൃകാ കൃഷി തോട്ടം വ
ക്ലബ് ഹൗസിൽ നന്മ വിതറി ന്യൂസിലന്‍ഡ് മലയാളീസ്
ക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ക്രിമിനലുകളുടെ താവളമായി
കേരളത്തിന്റെ പൊക്കാളി ബംഗാളിൽ വേരുറപ്പിക്കുന്നു
കേരളത്തിന്റെ തനതു പൊക്കാളി നെല്ല് പശ്ചിമ ബംഗാളിലും വേരുറപ്പിക്കുന്നു. ഇവിടുത്തെ കർഷകരുടേയും ഭരണാധികാരികളുടെ ദീർ
വയസ് വെറും രണ്ട്! മോഡലിംഗിൽ മിന്നും താരമായി സെറ
വയസ് വെറും രണ്ട്! പക്ഷെ കുഞ്ഞുസെറ ഇപ്പോഴേ മോഡലിംഗ് താരമാണ്. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങൾക്ക്
ഒടുവിൽ കാട്ടുപന്നി, കന്യാസ്ത്രീയെയും തോക്കെടുപ്പിച്ചു!
കാട്ടുപന്നിയുടെ ശല്യം കൊണ്ടു പൊറുതി മുട്ടി ഒടുവിൽ ഒരു സന്യാസിനിയും തോക്കെടുക്കുന്നു.
വയനാട്, കോഴിക്കോട് ജില്ലകള
കർട്ടൻ ഉടുത്ത് വിദ്യാർഥിനിയുടെ പരീക്ഷ; കാരണം വിചിത്രം
അസം കാർഷിക സർവകലാശാലയിലേക്കുള്ള എൻട്രൻസ് പരീക്ഷയെഴുതാനെത്തിയതായിരുന്നു ജൂബിലി തമുലി. ഷോർട്ട് ധരിച്ചായിരുന്നു
മോദിയുടെ ജന്മദിനത്തിന് വാക്സീൻ സിറിഞ്ചിന്റെ മാതൃകയിൽ കേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് സിറിഞ്ചിന്റെ മാതൃകയിലുള്ള കേക്കുമായി ബിജെപി പ്രവർത്തകർ. മോദിയുടെ 71-ാ
മുതലയുടെ വയറ്റിൽ നിന്നു കണ്ടെത്തിയത് ആറായിരം വർഷം പഴക്കമുള്ള പുരാവസ്തു
മിസിസിപ്പിയില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു വലിയ മുതലയെ ഷെയിന്‍ സ്മിത്തും ജോണ്‍ ഹാമില്‍ട്ടണും കൂടി പിടിച്ചിരുന്നു. മുതലയെ
മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച് ഒളിംപ്യന്‍ നീരജ് ചോപ്ര
വിമാനത്തിൽ കയറണമെന്ന അച്ഛനമ്മമാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ഒളിംപ്യന്‍ നീരജ് ചോപ്ര. 'എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന
ജനലരികിൽ കാത്തിരിക്കും, കണ്ടില്ലെങ്കിൽ കണ്ണുനിറയ്ക്കും; ഒരു ആത്മബന്ധത്തിന്റെ കഥ
നായ്ക്കള്‍ പെട്ടെന്ന് മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്. ആ സൗഹൃദം എപ്പോഴും അവര്‍ നിലനിര്‍ത്തുകയും തങ്ങളെ സ്നേഹ
പുതിയ വസ്ത്രമണിഞ്ഞ് ഒന്നു ബൈക്കിൽ കയറിയതാണ്! സംഗതി വൈറലായി
ടെക്സസിലെ ഡാളസില്‍ നിന്നുള്ള മാഡി ജുവല്‍ മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയതായിരുന്നു. ഭര്‍ത്താവിനൊപ്പം ആഘോഷി

40 വർഷം കഴിഞ്ഞിട്ടും "ഷോക്കടിപ്പിക്കുന്ന' ഒരു കത്ത്!
വര്‍ഷങ്ങള്‍ക്കു ശേഷം കയ്യില്‍ കിട്ടുന്ന കത്തുകള്‍, സമ്മാനങ്ങള്‍ ഇതൊക്കെ മനുഷ്യനു നല്കുന്ന കൗതുകം ചെറുതല്ല. വില്റ്റ്ഷ
ലോക്ഡൗണിൽ വളർത്തുമൃഗങ്ങൾക്കു സംഭവിക്കുന്നത്...?
ലോക്ക്ഡൗണ്‍ കാലം പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ എല്ലാവരും വീടിനുള്ളില്‍ അടച്ചു പൂട്ടി കഴിഞ്ഞ നാളുകളാണല്ലോ. ശരിക്ക
"നിപ്പ രോഗികൾ എന്ന്, എപ്പോൾ, എവിടെ?; "സിഐഡി' ഡോക്ടർ പണി തുടങ്ങി മക്കളെ...
നിപ്പ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് സിനിമ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്ര
ഇടതുവശത്ത് പരമശിവൻ, വലതുവശത്ത് സുരേഷ് ഗോപി, ഒത്ത നടുക്കായി ...
അധ്യാപകദിനത്തിൽ ജിം ട്രെയിനർ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊച്ചിയിൽ ജിം നടത്തുന്ന വികാസ് ബാബുവിന്റ
തോക്കുമായി വനിതാ പോലീസിന്റെ ഇൻസ്റ്റഗ്രാം റീൽ; വൈറലായതോടെ പണി പാളി
ടിക്ക് ടോക്ക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ എണ്ണം ഉയർന്നു. പല റീലുകളും വളരെപ്പെട്ടെന്
കണ്ണ്കിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ ചിത്രം ഉപയോഗിച്ച് കർഷകൻ!
പുതിയ വീട് പണിയുന്ന ചിലർ കണ്ണ്കിട്ടാതെ ഇരിക്കാൻ വീടിനു മുന്നിൽ കോലം വയ്ക്കാറുണ്ട്. കൃഷിയിടത്തിൽ പക്ഷികളെയും മറ്റും ഭയ
കുടുംബത്തിൽ എത്താൻ കൊതിക്കുന്ന ഇന്ദ്രൻസ്; കുറിപ്പ് ശ്രദ്ധ നേടുന്നു
നടൻ ഇന്ദ്രൻസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനോദ് നെല്ലക്കലാണ് നാലു വർഷം മുന്‍പ് ത
കുഞ്ഞു ലോറലിന്റെ വലിയ പോരാട്ടം; ഇവൾ മൂന്നുവയസുവരെ ജീവിച്ചത് എങ്ങനെയെന്ന് കേട്ടാൽ ഞെട്ടും!
കേംബ്രിഡ്ജിലെ കെന്നറ്റ് സ്വദേശിയാണ് ലോറല്‍ ഫിസാക്ലിയ എന്ന മൂന്നു വയസുകാരി. ഓടിപ്പാഞ്ഞ് നടക്കുന്ന ഒരു കുട്ടിക്കുറുമ്പിയ
ജയിലിൽ പോയ വാർത്ത വായിച്ചത്ര ഉത്സാഹം കാണില്ല അവന്റെ നിരപരാധിത്വം വായിക്കാൻ
പോലീസിന്റെ അമിതാവേശം മൂലം സമൂഹത്തിനു മുന്നിൽ മോഷ്ടാവിനെപ്പോലെ നിൽക്കേണ്ടി വന്ന അച്ഛനെയും മകളെക്കുറിച്ചും, പോക്സോ കേ
"മൃതസംസ്കാര ചടങ്ങിലും വേണം ചില മര്യാദകൾ'; കുറിപ്പ് വൈറൽ
മൃതസംസ്കാരചടങ്ങിലും ചില മര്യാദകൾ പാലിക്കണമെന്ന ഡോ. സുരേഷ് സി പിള്ളയുടെ കുറിപ്പ് ഏറ്റെടുത്ത സോഷ്യൽ മീഡിയ. സെലിബ്രറ
Latest News
മാഞ്ഞത് മലയാളസിനിമയുടെ നെടുമുടിച്ചന്തം
കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു
നടനം നാദം നെടുമുടി..! അഭിനയത്തിന്റെ കൊടുമുടിയിറങ്ങി
കേരളവും ഇരുട്ടിലേക്ക്..! ലോഡ്ഷെഡിംഗിനും പവർകട്ടിനും സാധ്യത
തമ്പാനൂർ ബസ് ടെർമിനലിൽ തീപിടിത്തം

123
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top