"പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ഇ​ന്നോ​വ തി​രി​യും’- ജ​യ​രാ​ജ​നെ ട്രോ​ളി ബ​ൽ​റാം
Monday, March 18, 2019 12:39 PM IST
വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജ​യ​രാ​ജ​നെ ട്രോ​ളി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ടി. ബ​ൽ​റാം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ബ​ൽ​റാ​മി​ന്‍റെ ട്രോ​ൾ.

വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മ​തി​ലി​ൽ പ​തി​പ്പി​ച്ച പോ​സ്റ്റ​റാ​ണു ബ​ൽ​റാ​മി​ന്‍റെ ട്രോ​ളി​ന് ആ​ധാ​രം. സി​നി​മ​യു​ടെ പോ​സ്റ്റ​റി​നു മു​ക​ളി​ൽ ജ​യ​രാ​ജ​നു വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​പ്പോ​ൾ സി​നി​മ​യു​ടെ പേ​രു മാ​ഞ്ഞു. എ​ന്നാ​ൽ പോ​സ്റ്റ​റി​ലെ "പൊ​ട്ടി​ച്ചി​രി​യു​ടെ കൊ​ല​പാ​ത​ക ക​ഥ ഫ​ണ്‍ ഫാ​മി​ലി ത്രി​ല്ല​ർ’ എ​ന്ന വ​രി​ക​ൾ മ​റ​ഞ്ഞി​ല്ല. ഇ​തു പ​ങ്കു​വ​ച്ചാ​ണ് ബ​ൽ​റാ​മി​ന്‍റെ ട്രോ​ൾ.

പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ഇ​ന്നു രാ​ത്രി ഇ​ന്നോ​വ തി​രി​യും എ​ന്നാ​യി​രു​ന്നു ചി​ത്രം പ​ങ്കു​വ​ച്ച് ബ​ൽ​റാം ന​ൽ​കി​യ കു​റി​പ്പ്. ചി​ത്രം എ​വി​ടെ പ​തി​പ്പി​ച്ച പോ​സ്റ്റ​റി​ന്‍റെ​യാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.