ആവർത്തന പട്ടികയ്ക്ക് 150 വയസ്
Thursday, January 31, 2019 10:28 AM IST
ര​​​സ​​​ത​​​ന്ത്ര​​​പ​​​ഠ​​​ന​​​ത്തി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ ആ​​​വ​​​ർ​​​ത്ത​​​ന പ​​​ട്ടി​​​ക(​​​പീ​​​രി​​​യോ​​​ഡി​​​ക് ടേ​​​ബി​​​ൾ)​​​യ്ക്ക് 150 വ​​​യ​​​സ്. ഇ​​​തി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് യു​​​നെ​​സ്കോ ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ചൊ​​​വ്വാ​​​ഴ്ച തു​​​ട​​​ക്ക​​​മി​​​ട്ടു.

റ​​​ഷ്യ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ദി​​​മി​​​ത്രി മെ​​​ൻ​​​ഡ​​​ലീ​​​വ് 1869ലാ​​​ണ് ഇ​​​ന്നു​​​കാ​​​ണു​​​ന്ന പ​​​ട്ടി​​​ക​​​യു​​​ടെ ആ​​​ദ്യ ​​​മാ​​​തൃ​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. ആ​​​റ്റ​​​മി​​​ക് ന​​​ന്പ​​​ർ, ഇ​​​ല​​​ക്‌ട്രോൺ വി​​​ന്യാ​​​സം, രാ​​​സ​​​സ്വ​​​ഭാ​​​വ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ട്ടി​​​ക​ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. മെ​​​ൻ​​​ഡ​​​ലീ​​​വി​​​നു മു​​​ന്പു പ​​​ല പ്ര​​​തി​​​ഭ​​​ക​​​ളും മൂ​​​ല​​​ക​​​ങ്ങ​​​ളെ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി. മെ​​​ൻ​​​ഡ​​​ലീ​​​വി​​​ന്‍റെ പ​​​ട്ടി​​​ക​​​യ്ക്കു കു​​​റ​​​വു​​​ക​​​ൾ വി​​​ര​​​ള​​​മാ​​​യി​​​രു​​​ന്നു.

ആ​​​വ​​​ർ​​​ത്ത​​​ന പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വ​​​ർ​​​ഷാ​​​ച​​​ര​​​ണം എ​​​ന്നു പേ​​​രി​​​ട്ടാ​​​ണ് യു​​​നെ​​​സ്കോ​​​യു​​​ടെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ. സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള അ​​​റി​​​വ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ള​​​ട​​​ക്കം ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.