ദാ​ഹി​ച്ച് വ​ല​ഞ്ഞ ആ​മ​യ്ക്ക് വെ​ള്ളം കൊ​ടു​ത്ത​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്; വീ​ഡി​യോ
Wednesday, May 17, 2023 11:40 AM IST
ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ സ​ഹ​ജീ​വി​ക​ളോ​ട് ദ​യ കാ​ണി​ക്കു​ന്ന നി​ര​വ​ധി​പേ​രു​ണ്ട​ല്ലൊ. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മൃ​ഗ​ങ്ങ​ളെ പ​ല​രും ര​ക്ഷി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്താ​റു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും വൈ​റ​ല​ലാ​വു​ക​യും ആ​ളു​ക​ള്‍ ഈ ​ര​ക്ഷ​ക​രെ പു​ക​ഴ്ത്തു​ക​യും ഒ​ക്കെ സം​ഭ​വി​ക്കാ​റു​ണ്ട്.

അ​ടു​ത്തി​ടെ ഒ​രു ആ​മ​യോ​ട് ക​രു​ണ കാ​ണി​ച്ച സ്ത്രീ​യ്ക്ക് സം​ഭ​വി​ച്ച​താ​ണ് നെ​റ്റി​സ​ണി​ലെ ച​ര്‍​ച്ച. ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു വേ​ലി​ക്കെ​ട്ടി​ന​പ്പു​റ​ത്തു​ള്ള ആ​മ​യ്ക്ക് ഈ സ്ത്രീ ​വെ​ള്ളം ന​ല്‍​കു​ന്ന​താ​ണു​ള്ള​ത്.

"നോ​ക്കൂ അ​വ​ന് വ​ല്ലാ​ത്ത ദാ​ഹ​മു​ണ്ട്' എ​ന്നു പ​റ​ഞ്ഞാ​ണ് സ്ത്രീ ​ആ​മ​യ്ക്ക് വെ​ള്ളം ന​ല്‍​കു​ന്ന​ത്.
കു​പ്പി​യി​ല്‍ നി​ന്നും ആ ​സ്ത്രീ വെ​ള്ളം ഒ​ഴി​ച്ച് കൊ​ടു​ക്കു​മ്പോ​ള്‍ ആ​മ കു​ടി​ക്കു​ക​യാ​ണ്. ഇ​ട​യി​ല്‍ ആ​മ​യു​ടെ ദേ​ഹ​ത്തേ​ക്കും അ​വ​ര്‍ വെ​ള്ളം ഒ​ഴി​ക്കു​ന്നു.

പി​ന്നീ​ട് അ​വ​ര്‍ ആ​മ​യ്ക്ക് വെ​ള്ളം ഒ​ഴി​ച്ചു​കൊ​ടു​മ്പോ​ള്‍ ആ​മ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​രെ ആ​ക്ര​മി​ക്കാ​ന്‍ മു​ന്നോ​ട്ട് ആ​യു​ക​യാ​ണ്. ഭ​യ​ന്നു​പോ​യ അ​വ​ര്‍ പെ​ട്ടെ​ന്ന് പി​ന്നോ​ട്ടു മാറുന്ന​താ​യും മ​ന​സി​ലാ​കും.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "മ​ന​സി​ലെ ന​ന്മ മൃ​ഗ​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കു​മെ​ന്ന് ചി​ന്തി​ക്ക​രു​ത്. മു​ന്‍​ക​രു​ത​ലോ​ടെ വേ​ണം സ​ഹാ​യി​ക്കാ​ന്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.