ഡ്രാ​ഗ​ണ്‍ കാ​പ്സ്യൂ​ൾ പ​റ​ന്നു​യ​ർ​ന്നു!
Sunday, March 3, 2019 11:20 AM IST
സ്വ​​​​​​കാ​​​​​​ര്യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ സ്പേ​​​​​​സ് എ​​​​​​ക്സ് ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ചെ​​​​​​റി​​​​​​യ പേ​​​​​​ട​​​​​​കം- ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ൾ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ചു. ഫ്ലോ​​​​​​റി​​​​​​ഡ​​​​​​യി​​​​​​ലെ കെ​​​​​​ന്ന​​​​​​ഡി സ്പേ​​​​​​സ് സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ക്ഷേ​​​​​​പ​​​​​​ണം. 16 അ​​​​​​ടി​​​​​​ നീ​​​​​​ള​​​​​​മു​​​​​​ള്ള ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ൾ, ഫാ​​​​​​ൽ​​​​​​ക്ക​​​​​​ണ്‍ 9 റോ​​​​​​ക്ക​​​​​​റ്റി​​​​​​ലാ​​​​​​ണ് ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ​​​​​​ത്തി​​​​​​യ​​​​​​ത്.

കാ​​​​​​പ്സ്യൂ​​​​​​ൾ റോ​​​​​​ക്ക​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി വേ​​​​​​ർ​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നും ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള യാ​​​​​​ത്ര​​​​​​യി​​​​​​ലാ​​​​​​ണെ​​​​​​ന്നും സ്പേ​​​​​​സ് എ​​​​​​ക്സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. ഹോ​​​​​​ളി​​​​​​വു​​​​​​ഡ് ചി​​​​​​ത്രം “ഏലി​​​​​​യ​​​​​​നി​’’​​​​​ലെ റി​​​​​​പ്ലെ ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഡ​​​​​​മ്മി​​​​​​യും 181 കി​​​​​​ലോ​​​​​​ഗ്രാം ഭാ​​​​​​ര​​​​​​മു​​​​​​ള്ള പ​​​​​​രീ​​​​​​ക്ഷ​​​​​​ണ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും വ​​​​​​ഹി​​​​​​ച്ചാ​​​​​​ണ് ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ളി​​​​​​ന്‍റെ യാ​​​​​​ത്ര.

കാ​​​​​​പ്സ്യൂ​​​​​​ൾ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യാ​​​​​​ൽ അ​​​​​​വി​​​​​​ടെ​​​​​​യു​​​​​​ള്ള മൂ​​​​​​ന്ന് ശാ​​​​​​സ്ത്ര​​​​ജ്ഞ​​​​​​ർ ചേ​​​​​​ർ​​​​​​ന്നു ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ളി​​​​​​ന്‍റെ ക്ഷ​​​​​​മ​​​​​​ത​​​​​​യും ശേ​​​​​​ഷി​​​​​​യും പ​​​​​​രീ​​​​​​ക്ഷി​​​​​​ക്കും. ചെ​​​​​​റി​​​​​​യ പേ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ( കാ​​​​​​പ്സ്യൂ​​​​​​ൾ) ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​രെ​​​​​​യും യാ​​​​​ത്രി​​​​​ക​​​​​രെ​​​​​യും ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ​​​​​​ത്തി​​​​​​ക്കാ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ പ​​​​​​രീ​​​​​​ക്ഷ​​​​​​ണാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​ണ് സ്പേ​​​​​​സ് എ​​​​​​ക്സ് ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​ത്.

ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തും ക്ഷ​​​​​​മ​​​​​​ത ​​തെ​​​​​​ളി​​​​​​യി​​​​​​ച്ചാ​​​​​​ൽ നാ​​​​​സ​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ഡ്രാ​​​​​​ഗ​​​​​​ണ്‍ കാ​​​​​​പ്സ്യൂ​​​​​​ളി​​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ര​​​​​ണ്ടു ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രെ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​ണു സ്പേ​​​​​​സ് എ​​​​​​ക്സി​​​​​ന്‍റെ പ​​​​​​ദ്ധ​​​​​​തി​. സ്പേ​​​​​​സ് എ​​​​​​ക്സി​​​​​​നും മ​​​​​​റ്റൊ​​​​​​രു സ്വ​​​​​​കാ​​​​​​ര്യ ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ ബോ​​​​​​യിം​​​​​​ഗി​​​​​​നും നേ​​​​​​ര​​​​​​ത്തെ നാ​​​​​​സ, കാ​​​​​​പ്സ്യൂ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​നും പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നും ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.