ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​വാ​ന്‍ ഓ​ക്‌​സി​ജ​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​ത്ത ജീ​വി​യെ പ​രി​ച​യ​പ്പെ​ടു​ത്തി ശാ​സ്ത്ര​ലോ​കം
Saturday, February 29, 2020 3:32 PM IST
ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​വാ​ന്‍ ഓ​ക്‌​സി​ജ​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​ത്ത ജീ​വി​യെ പ​രി​ച​യ​പ്പെ​ടു​ത്തി ശാ​സ്ത്ര​ലോ​കം. മൈ​ക്കോ​സോ​വ​ന്‍ ഹെ​ന്നെ​ഗു​യ സ​ല്‍​മി​നി​കോ​ള എ​ന്നാ​ണ് ഈ ​ജീ​വി​യു​ടെ പേ​ര്. പ​രാ​ദ ജീ​വി​യാ​യ ഇ​തി​ന് ജെ​ല്ലി​ഫി​ഷി​ന്‍റെ രൂ​പ​മാ​ണു​ള്ള​ത്.

മൈ​റ്റോ കോ​ണ്‍​ട്രി​യ​ല്‍ ജീ​നോം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​ജീ​വി​ക്ക് ഓ​ക്‌​സി​ജ​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഓ​ക്‌​സി​ജ​ന്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വി​ക്കാ​നും സാ​ധി​ക്കും. എ​ന്താ​യാ​ലും ഈ ​ക​ണ്ടു​പി​ടു​ത്തം ശാ​സ്ത്ര​മേ​ഖ​ല​യ്ക്ക് പു​തി​യ വ​ഴി​ത്തി​രി​വ് ആ​യി​രി​ക്കു​ക​യാ​ണ്. നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള പ​ഠ​ന​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യു​മെ​ല്ലാം ഇ​ത് തി​രു​ത്തി​യെ​ഴു​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.