തോ​ൽ​വി​ക്കു കാ​ര​ണ​ക്കാ​ർ ഇ​ന്ത്യ​യു​ടെ മ​ക​ളും മ​രു​മ​ക​നും കോട്ടുവായും..! പാ​ക് ആ​രാ​ധ​ക​ർ​ക്ക് പ്ര​തി​ഷേ​ധം, ട്രോൾ
Monday, June 17, 2019 5:11 PM IST
ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ അ​പ്ര​മാ​ദി​ത്വ ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ പാ​ക് താ​ര​ങ്ങ​ൾ​ക്കെ​തി​രേ ആ​രാ​ധ​ക​ർ. ഷൊ​യി​ബ് മാ​ലി​ക്ക്, ഭാ​ര്യ​യെയും ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​ര​വു​മാ​യി സാ​നി​യ മി​ർ​സ, പാക് നായകൻ സർഫ്രാസ് അഹമ്മദ്, മ​റ്റു താ​ര​ങ്ങ​ളാ​യ വ​ഹാ​ബ് റി​യാ​സ്, ഇ​മാം ഉ​ൾ ഹ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​ത്.



മാ​ലി​ക്കി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ സാ​നി​യ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി വൈ​കി​യും പാ​ക് താ​ര​ങ്ങ​ൾ ക​ഫേ​യി​ലാ​യി​രു​ന്നെ​ന്നും താ​ര​ങ്ങ​ൾ ഹു​ക്ക വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. താ​ര​ങ്ങ​ൾ ജ​ങ്ക് ഫു​ഡ് ക​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​തെ​ന്നും ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.



മത്സരത്തിനിടെ പാക് നായകൻ സർഫ്രാസ് അഹമ്മദിന്‍റെ കോട്ടുവാ ഇടലും ആരാധകർ ട്രോളുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോയും വൈറലായിട്ടുണ്ട്.










Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.