പി​ന്നാ​ലെ സിം​ഹം; ജീ​വ​നു​കൊ​ണ്ട് ര​ക്ഷ​പെ​ട്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ
Sunday, October 13, 2019 12:30 PM IST
വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ജീ​പ്പി​ന് പി​ന്നാ​ലെ സിം​ഹം ഓ​ടി വ​രു​ന്ന​തി​ന്‍റെ ഭ​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ അ​ട​ൽ ബി​ഹാ​രി വാ​ച്പേ​യി സൂ​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

പാ​ർ​ക്കി​നു​ള്ളി​ൽ ജീ​പ്പി​ൽ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന​വ​ർ​ക്കു​നേ​രെ​യാ​ണ് സിം​ഹം ഓ​ടി​യ​ടു​ത്ത​ത്. സിം​ഹ​ത്തെ ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​യി. എ​ന്നാ​ൽ സിം​ഹ​വും വാ​ഹ​ന​ത്തി​ന്‍റെ പി​ന്നാ​ലെ ഓ​ടി.

അ​വ​സാ​നം അ​തി​വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് പോ​യാ​ണ് ഇ​വ​ർ സിം​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.