വി​രാ​ട് കോ​ഹ്‌ലിയു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ജോ​ണ്‍ സി​ന; ഹ​സ്ത​ദാ​ന​ത്തി​ന് കൈ​നീ​ട്ടി​യ​താ​ണെ​ന്ന് ആ​രാ​ധ​ക​ർ
Tuesday, July 9, 2019 3:51 PM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിയു​ടെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ച് റെ​സ​ലിം​ഗ് താ​രം ജോ​ണ്‍ സി​ന. ഹ​സ്ത​ദാ​ന​ത്തി​നാ​യി കോ​ഹ്ലി കൈ ​നീ​ട്ടു​ന്ന ഒ​രു ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ ചി​ത്രം വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ജോ​ണ്‍ സി​ന എ​ന്തി​നാ​യി​രി​ക്കും ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​തെ​ന്നാ​യി​രു​ന്നു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ വി​ഷ​യം. മ​റു​വ​ശ​ത്ത് നി​ൽ​ക്കു​ന്ന ജോ​ണ്‍ സീ​ന​യ്ക്ക് ഹ​സ്ത​ദാ​നം ന​ൽ​കു​വാ​നാ​ണ് വി​രാ​ട് കോ​ഹ്‌ലി കൈ ​നീ​ട്ടി​യ​തെ​ന്നും ലോ​ക ക​പ്പി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത് സൂ​ചി​പ്പി​ക്കാ​നാ​ണ് ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​തെ​ന്നു​മാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

എ​ന്താ​യാ​ലും ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​ർ ചി​ത്രം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.