കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ആ​ർ​ക്കി​മി​ഡി​സ് ത​ത്വം
Saturday, February 1, 2020 1:11 PM IST
കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത് ആ​ർ​ക്കി​മി​ഡി​സ് ത​ത്വം ഉ​പ​യോ​ഗി​ച്ച്. ജാ​ർ​ഖ​ണ്ഡി​ലെ ഗു​ൽ​മ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പി​ൽ അ​റി​യി​ച്ചു.

കി​ണ​റി​നു​ള്ളി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു. ര​മേ​ഷ് പാ​ണ്ടെ ഐ​എ​ഫ്എ​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

വ​ള​രെ ബു​ദ്ധി​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.