ആള് സൈബർ മന്ത്രിയാണ്..പക്ഷെ കംപ്യൂട്ടർ കൈകൊണ്ട് തൊട്ടിട്ടില്ല
Saturday, November 17, 2018 10:03 AM IST
കം​​​പ്യൂ​​​ട്ട​​​ർ തൊ​​​ട്ടു​​​പോ​​​ലും നോ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ മ​​​ന്ത്രി. ജ​​​പ്പാ​​​നി​​​ൽ വ​​​കു​​​പ്പു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന യോ​​​ഷി​​​ത​​​കാ സ​​​കു​​​രാ​​​ഡ​​​യാ​​​ണ് ഈ ​​​കേ​​​മ​​​ൻ. ക​​​ഴി​​​ഞ്ഞ​​​ ദി​​​സ​​​വം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യി​​​ലാ​​​ണ് ത​​​ന്‍റെ അ​​​ജ്ഞ​​​ത അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

“സ​​​ഹാ​​​യി​​​ക്ക് നി​​​ർ​​​ദേ​​​ശം കൊ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ഞാ​​​ൻ ചെ​​​യ്യാ​​​റു​​​ള്ള​​​ത്. കം​​​പ്യൂ​​​ട്ട​​​റി​​​ൽ ഞെ​​​ക്കാ​​​റി​​​ല്ല” -മ​​​ന്ത്രി ഇ​​​തു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ഞെ​​​ട്ടി, പി​​​ന്നെ ചി​​​രി നി​​​ല​​​ച്ചി​​​ല്ല. പ​​​ക്ഷേ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ താ​​​ൻ മോ​​​ശ​​​മ​​​ല്ലെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. പാ​​​ർ​​​ല​​​മെ​​​ന്‍റ് രം​​​ഗ​​​ങ്ങ​​​ളു​​​ടെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ജാ​​​പ്പ​​​നീ​​​സ് ജ​​​ന​​​ത​​​യും ക​​​ണ്ടു.

2020ലെ ​​​ടോ​​​ക്കി​​​യോ ഒ​​​ളി​​​ന്പി​​​ക്സി​​​ന്‍റെ ഇ​​​ൻ​​​ചാ​​​ർ​​​ജും യോ​​​ഷി​​​ത​​​കാ​​​യാ​​​ണ്. അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം മെ​​​യ്ജി യൂ​​​ണി​​​വേഴ്സി​​​റ്റി​​​യി​​​ലാ​​ണു പ​​​ഠി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.