ഏറ്റവും വലിയ ഉപ്പുഗുഹ ഇസ്രയേലിൽ
Saturday, March 30, 2019 9:26 AM IST
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​പ്പു​​​ഗു​​​ഹ ഇ​​​സ്ര​​​യേ​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി. ചാ​​​വു​​​ക​​​ട​​​ലി​​​നോ​​​ടു ചേ​​​ർ​​​ന്ന് സോ​​​ദോം കു​​​ന്നി​​​ലു​​​ള്ള മ​​​ൽ​​​ഹാം എ​​​ന്നു പേ​​​രു​​​ള്ള ഗു​​​ഹ​​​യ്ക്ക് 10 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ണ്ട്. ഇ​​​റാ​​​നി​​​ലു​​​ള്ള 6.85 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഗു​​​ഹ​​​യ്ക്കാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ ഈ ​​​പ​​​ദ​​​വി.

ജ​​​റു​​​സ​​​ല​​​മി​​​ലെ ഹീ​​​ബ്രു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് സോ​​​ദോം കു​​​ന്നി​​​ൽ ഗു​​​ഹ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.