ഐ ​നീ​ഡ് ടു ​നോ...; ഓച്ചിറയിലെ പെൺകുട്ടിയുടെ വീട്ടിൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ ഇം​ഗ്ലീ​ഷി​ൽ വി​ര​ട്ടി സു​രേ​ഷ് ഗോ​പി
Saturday, March 23, 2019 3:18 PM IST
ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ ഫോ​ണ്‍ വി​ളി​ച്ച് ഇം​ഗ്ലീ​ഷി​ൽ വി​ര​ട്ടി സു​രേ​ഷ് ഗോ​പി എം​പി. ഓ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളെ സ​മാ​ധാ​നി​പ്പി​ക്കു​വാ​നാ​യി ആ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യെ​കു​റി​ച്ച് അ​റി​യു​വാ​നാ​യി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​കു​ക​യാ​യി​ര​ന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് ഉ​ന്ന​ത​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ അ​ദ്ദേ​ഹം ഫോ​ണി​ൽ വി​ളി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൂ​ക്കി​ന് താ​ഴെ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്ന​ത്. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ മൂ​ല്യ​ത്തെ​ക്കു​റി​ച്ച വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​യാ​ളു​ക​ൾ എ​ന്തു​കൊ​ണ്ട് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.