വീ​ട് അ​ല​ങ്കോ​ല​മാ​ക്കി​യ ക​ള്ള​നെ ത​പ്പി വീട്ടുടമ; പ്രതിയെ കണ്ടപ്പോൾ ഞെട്ടി
വീ​ട് മു​ഴു​വ​ൻ അ​ല​ങ്കോ​ല​മാ​ക്കി​യി​ട്ടി​രി​ക്കു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നാ​യ ല​ബ്സ​നി​ത് പു​റ​ത്തു​പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച​യാ​ണി​ത്. ഏ​തോ ക​ള്ള​ന്‍റെ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യു​ള്ള പ​രാ​ക്ര​മ​മാ​യി​ട്ടാ​ണ് ല​ബ്സ​നി​ത് സം​ഗ​തി​യെ ആ​ദ്യം ക​ണ്ട​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ൻ ശ​രി​ക്കും ഞെ​ട്ടി. ഒ​രു കൂ​റ്റ​ൻ പെ​രു​ന്പാ​ന്പാ​ണ് വി​ല്ല​ൻ. താ​യ്‌​ല​ൻ​ഡി​ലാ​ണ് സം​ഭ​വം. വീ​ട്ടു​ട​മ​സ്ഥ​ൻ ത​ന്നെ​യാ​ണ് പെ​രു​മ്പാ​മ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

വീ​ടി​നു മു​ക​ളി​ൽ എ​ങ്ങ​നെ​യോ എ​ത്തി​യ പാ​മ്പ് സീ​ലിം​ഗ് ത​ക​ർ​ത്ത് മു​റി​ക്കു​ള്ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ശ​യു​ടെ മു​ക​ളി​ൽ വ​ച്ചി​രു​ന്ന പ്ലേ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പാ​മ്പ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണു ത​ക​രു​ക​യാ​യി​രു​ന്നു.

പാ​മ്പ് ഭി​ത്തി​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രം​ഗ​ങ്ങ​ളും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ബ​ല​മേ​റി​യ ക​മ്പി ഉ​പ​യോ​ഗി​ച്ച് അ​തി​ൽ പാ​മ്പി​നെ ചു​റ്റി​യ ശേ​ഷം ബാ​ഗി​ലാ​ക്കി​യാ​ണ് അ​വ​ർ കൊ​ണ്ടു​പോ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.