"സ​ന്തോ​ഷം​ കൊ​ണ്ടെ​നി​ക്കി​രി​ക്കാ​ന്‍ വ​യ്യേ'; മീ​ന്‍ കി​ട്ടി​യ​പ്പോ​ഴു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം
Monday, May 8, 2023 2:44 PM IST
മ​ത്‌​സ്യ​ബ​ന്ധ​നം ചി​ല​ര്‍​ക്ക് ഹോ​ബി​യാ​ണ്. അ​വ​ര്‍ ഒ​രു ചൂ​ണ്ട​യു​മാ​യി എ​ത്ര മ​ണി​​ക്കൂ​റു​ക​ള്‍ വേ​ണ​മെ​ങ്കി​ലും ന​ദി​ക്ക​ര​യി​ലും മ​റ്റും കു​ത്തി​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ഴ്ച ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലും കാ​ണാ​നാ​കും.

മീ​നെ​ങ്ങാനും ചൂ​ണ്ട​യി​ല്‍ കൊ​രു​ത്താ​ല്‍ ഇ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന സ​ന്തോ​ഷം ഒ​ന്നു​വേ​റെ​യാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍.

വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ഹ​ര്‍​ഷ് ഗോ​യ​ങ്ക പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു മ​നു​ഷ്യ​നും അ​യാ​ളു​ടെ മ​ക​ളും കൂ​ടി മീ​ന്‍ പി​ടി​ക്കു​ക​യാ​ണ്. ഒ​രു ബോ​ട്ടി​ല്‍ നി​ന്നാ​ണ് അ​വ​ര്‍ മീ​ന്‍ പി​ടി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ കൈ​യി​ലു​ള്ള ചൂ​ണ്ട​യി​ല്‍ ഒ​രു മീ​ന്‍ കു​രു​ങ്ങു​ക​യാ​ണ്.

പി​താ​വ് ആ ​മീ​നി​നെ ക​ര​യ്ക്ക് എ​ത്തി​ക്കു​ന്നു. വ​ലി​യൊ​രു മീ​നാ​യി​രു​ന്ന​ത്. മീ​ന്‍ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ കു​ട്ടി ആ​വേ​ശ​ഭ​രി​താ​യാ​വുക​യാ​ണ്. കു​ട്ടി വ​ലി​യ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും കൈ​യ​ടി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്നു.

കു​ട്ടി​യു​ടെ പി​താ​വ് ഈ ​മീ​നി​നെ തൂ​ക്കി നോ​ക്കു​ക​യും പി​ന്നീ​ട് മീ​നി​നെ വെ​ള്ള​ത്തി​ലേ​ക്ക് വി​ടു​ക​യു​മാ​ണ്. ഈ ​പ്ര​വ​ര്‍​ത്തി​യി​ല്‍ സ​ന്തോ​ഷ​വ​തി​യാ​യ കു​ട്ടി പി​താ​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്.

ഈ ​സ​ന്തോ​ഷം നെ​റ്റി​സ​നും ന​ന്നേ ബോ​ധി​ച്ചു. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. "വി​ല​മ​തി​ക്കാ​നാ​വാ​ത്ത പ്ര​തി​ക​ര​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.