മൂ​ന്ന് വാ​ലും വ​ലി​യ വാ​യ​യും ക​ണ്ണും; ശാ​സ്ത്ര ലോ​ക​ത്തി​ന് കൗ​തു​ക​മാ​യി അ​ത്ഭു​ത ജീ​വി
Friday, January 31, 2020 11:17 AM IST
മൂ​ന്ന് വാ​ലു​ക​ളും വ​ലി​യ വാ​യ​യും ക​ണ്ണു​ക​ളു​മു​ള്ള അ​ത്ഭു​ത ജീ​വി​യെ ക​ണ്ട് അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ബ്രൂ​ക്‌ലി​ൻ എ​ന്ന സ്ഥ​ല​ത്തെ ദ്വീ​പി​ൽ വ​ച്ച് ഒരു മ​ത്സ്യ​ത്തൊ​ഴി​ലാ​ളിക്കാ​ണ് ഏ​റെ അപൂ​ർ​വ​മാ​യ ഈ ​ജീ​വി​യെ ല​ഭി​ച്ച​ത്.

വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ജീ​വി​യാ​ണെ​ന്ന വാ​ദ​വും, എ​ന്നാ​ൽ അ​ത​ല്ല വി​ചി​ത്ര​മാ​യ ക​ട​ൽ ജീ​വി​യാ​ണി​തെ​ന്ന ത​ർ​ക്ക​വും ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ചൂ​ണ്ട​യി​ലാ​ണ് ഈ ​അ​ത്ഭു​ത ജീ​വി കു​ടു​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​റെ വാ​ർ​ത്ത പ്രാ​ധാ​ന്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തേ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ജീ​വി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.