ഉ​റ​ച്ച മ​ന​സി​ന് വ​ലി​യ കൈ​യ​ടി; കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് യു​വ​തി പ​രീ​ക്ഷ​യെ​ഴു​തി
Thursday, June 13, 2019 1:13 PM IST
കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം യു​വ​തി പ​രീ​ക്ഷ എ​ഴു​തി. എ​ത്യോ​പ്യ​യി​ൽ നി​ന്നു​ള്ള 21 വ​യ​സു​കാ​രി​യാ​ണ് പ്ര​സ​വി​ച്ച് ഒ​രു മ​ണി​ക്കൂ​റ് തി​ക​യു​ന്ന​തി​നു മു​മ്പ് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

പ്ര​സ​വ​ത്തി​നു മു​ൻ​പ് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ റം​സാ​ൻ അ​വ​ധി പ്ര​മാ​ണി​ച്ച് പ​രീ​ക്ഷ മാ​റ്റി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​രീ​ക്ഷ​യ്ക്ക് നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ ഡോ​ക്ട​ർ​മാ​ർ ഇ​വ​രു​ടെ പ്ര​സ​വ​ത്തി​നു​ള്ള തീ​യ​തി​യും തീ​രു​മാ​നി​ച്ചു.

എ​ന്ത് സം​ഭ​വി​ച്ചാ​ലും പ​രീ​ക്ഷ എ​ഴു​ത​ണം എ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച ഇ​വ​ർ​ക്ക് ഇ​തി​നു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ചെ​യ്തു ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ന്‍റെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​നു ശേ​ഷം ഇ​വ​ർ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി. കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.