ഹെ​ൽ​മ​റ്റ് ധ​രി​ച്ച് വ​ള​ർ​ത്ത് നാ​യ​യു​ടെ ര​സി​ക​ൻ ബൈ​ക്ക് സ​വാ​രി
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ര​ണ്ട് പേ​രും നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന​ത് വ​ള​രെ സു​പ്ര​ധാ​ന​മാ​യ നി​യ​മ​മാ​ണ്. ഇ​പ്പോ​ഴി​ത ഈ ​നി​യ​മം മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളും അ​നു​സ​രി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ വൈ​റ​ലാ​കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലാ​ണ് സം​ഭ​വം. വ​ള​രെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ഉ​ട​മ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ ഹെ​ൽ​മ​റ്റ് ധ​രി​പ്പി​ച്ച് ബൈ​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രു​ത്തി യാ​ത്ര ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.