യുവതിയുടെ കണ്ണിൽനിന്നു പുറത്തെടുത്തത് നാല് ഈച്ചകളെ
Thursday, April 11, 2019 9:49 AM IST
താ​​​യ്‌​​​വാ​​​നി​​​ലെ ഇ​​​രു​​​പ​​​ത്തെ​​​ട്ടു​​​കാ​​​രി​​​യു​​​ടെ ക​​​ണ്ണി​​​നു​​​ള്ളി​​​ൽ​​​നി​​​ന്ന് ഡോ​​​ക്ട​​​ർ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത് നാ​​​ല് വി​​​യ​​​ർ​​​പ്പ്ഈ​​​ച്ച​​​ക​​​ൾ. യു​​​വ​​​തി ക​​​ള​​​പ​​​റി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​റ്റ​​​ടി​​​ച്ച​​​പ്പോ​​​ൾ കു​​​ഞ്ഞ​​​നീ​​​ച്ച​​​ക​​​ൾ ക​​​ണ്ണി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം ക​​​ണ്ണ് വീ​​​ർ​​​ത്ത് വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​താ​​​യ​​​പ്പോ​​​ഴാ​​​ണ് ഡോ​​​ക്ട​​​റെ സ​​​മീ​​​പി​​​ച്ച​​​ത്.

ഒ​​​ന്നി​​​നു​​​പി​​​റ​​​കേ ഒന്നാ​​​യി നാ​​​ല് ഈ​​​ച്ച​​​ക​​​ളെ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഫൂ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ ഹോം​​​ഗ് ചി ​​​തിം​​​ഗ് ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു. മ​​​നു​​​ഷ്യ​​​രു​​​ടെ വി​​​യ​​​ർ​​​പ്പ് ഭ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ഈ​​​ച്ച​​​ക​​​ൾ​​​ക്ക് ഈ ​​​പേ​​​രു ല​​​ഭി​​​ച്ച​​​ത്. ക​​​ണ്ണു​​​നീ​​​രും കു​​​ടി​​​ക്കാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.