ചൈ​ന​യി​ൽ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ "രാ​ക്ഷ​സ തി​ര​മാ​ല'; 44 പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 1, 2019 10:49 AM IST
വ​ട​ക്ക​ൻ ചൈ​ന​യി​ലെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 44 പേ​ർ​ക്ക് പ​രി​ക്ക്. പാ​ർ​ക്കി​ലെ കൃ​ത്രി​മ സ​മു​ദ്ര​ത്തി​ലെ തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ട്ടാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

തി​ര​മാ​ല കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ലു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം വ​ലി​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഷൂ​യു​ണ്‍ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു പാ​ർ​ക്ക് അ​ട​ച്ചു. വ​ലി​യ തി​ര​മാ​ല​ക​ളി​ൽ അ​ക​പ്പെ​ട്ട് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.