ആ​ത്മാ​ർ​ഥ സേവനത്തിന് ആദരം; ജീ​വ​ന​ക്കാ​രു​ടെ കാ​ൽ ക​ഴു​കി ക​മ്പ​നി ഉ​ട​മ​ക​ൾ
Thursday, November 7, 2019 4:21 PM IST
ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ടാ​ർ​ഗ​റ്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കാ​ത്ത ജീ​വ​ന​ക്കാ​രെ ക​മ്പ​നി​യു​ട​മ​ക​ൾ ക്രൂ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. എ​പ്പോ​ഴി​താ ആ​ത്മാ​ർ​ഥ​മാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ കാ​ൽ ക​മ്പ​നി​യു​ട​മ​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ലു​ള്ള ജി​ന​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ന്ദ​ര്യ വ​ർ​ദ്ധ​ക​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം. നി​ര​നി​ര​യാ​യി ഇ​രി​ക്കു​ന്ന എ​ട്ട് ജീ​വ​ന​ക്കാ​രു​ടെ കാ​ൽ പാ​ദ​ങ്ങ​ൾ ര​ണ്ട് പേ​ർ വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു വേ​ണ്ടി ജീ​വ​ന​ക്കാ​ർ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള ന​ന്ദി​യാ​ണ് ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ അ​റി​യി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ചും പി​ന്തു​ണ​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.