വി​ശ​ന്ന് വ​ല​ഞ്ഞ ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി ചി​മ്പാ​ന്‍​സി
Friday, March 6, 2020 3:47 PM IST
വി​ശ​ന്ന് വ​ല​ഞ്ഞ ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി ചി​മ്പാ​ന്‍​സി. വി​ശ​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് ചി​മ്പാ​ന്‍​സി ആ​പ്പി​ള്‍ എ​ടു​ത്ത് ക​ഴി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​ത് ക​ണ്ട ആ​മ ചി​മ്പാ​ന്‍​സി​യു​ടെ സ​മീ​പ​മെ​ത്തി. ആ​മ​യു​ടെ വി​ശ​പ്പ് മ​ന​സി​ലാ​ക്കി​യ ചി​മ്പാ​ന്‍​സി ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി.

ഒ​രു പ്രാ​വ​ശ്യ​മ​ല്ല നി​ര​വ​ധി ത​വ​ണ ആ​മ​യ്ക്ക് ചി​മ്പാ​ന്‍​സി ആ​പ്പി​ള്‍ വാ​യി​ല്‍ വ​ച്ചു ന​ല്‍​കി. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.