ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് പാ​ഞ്ഞെ​ത്തി​യ കാ​ർ ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ച്ചു തെ​റിപ്പി​ച്ചു; ഞെട്ടിക്കുന്ന വീഡിയോ
ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് പാ​ഞ്ഞെ​ത്തി​യ കാ​ർ ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ച്ചു തെ​റിപ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചെ​ന്നൈ​യി​ലെ മാ​പ്പേ​ഡു- അ​ഗ​രം മെ​യി​ൻ റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ര​ണ്ട് ബൈ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ച്ച മൂ​ന്ന് യാ​ത്രി​ക​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ കാ​ർ അ​തേ ദി​വ​സം ത​ന്നെ മ​റ്റൊ​രു അ​പ​ക​ട​മു​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.