ടെ​ർ​മി​ന​ലി​നു​ള്ളി​ൽ മ​ഴ​വെ​ള്ളം; അ​മ്പ​ര​ന്ന് യാ​ത്രി​ക​ർ
Monday, August 12, 2019 1:32 PM IST
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ലി​ലെ സീ​ലിം​ഗ് ത​ക​ർ​ന്ന് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വെ​ള്ളം വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ല​ണ്ട​നി​ലെ ലൂ​ട്ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്ന് വെ​ള്ളം മു​ഴു​വ​ൻ അ​ക​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് അ​മ്പ​ര​ന്ന ആ​ളു​ക​ൾ ഇ​ത് ക​ണ്ട് ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.