വി​ര​ണ്ടോ​ടി​യ കാ​ള യു​വാ​വി​നെ കു​ത്തി​യെ​റി​ഞ്ഞു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വി​ര​ണ്ടോ​ടി​യ കാ​ള യു​വാ​വി​നെ കൊ​മ്പ​പി​ൽ കു​ത്തി​യെ​റി​ഞ്ഞു. സ്പെ​യി​നി​ലെ വ​ല​ൻ​സി​യ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ന​ട​ക്കു​ന്ന ബൗ​സ് അ​ൽ കാ​റീ​ർ എ​ന്ന് പേ​രു​ള്ള ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ത്സ​വ​ത്തി​നി​ടെ ഒ​രാ​ൾ വ​ടി​കൊ​ണ്ട് കാ​ള​യെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ വി​ര​ണ്ടോ​ടി​യ കാ​ള സം​ഭ​വം ക​ണ്ടു​കൊ​ണ്ട് നി​ന്ന ഒ​രു യു​വാ​വി​നെ കൊ​മ്പി​ൽ കോ​ർ​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ചു​ഴ​റ്റി​യെ​റി​യു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.