മ​ഴ ന​ന​യാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഗൊ​റി​ല്ല​ക​ൾ; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ
മ​ഴ ന​ന​യാ​നും ക​ണ്ട് ആ​സ്വ​ദി​ക്കു​വാ​നും ന​ല്ല ര​സ​മാ​ണെ​ങ്കി​ലും ചി​ല സ​മ​യ​ങ്ങ​ളി​ൽ മ​ഴ അ​രോ​ച​ക​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. മ​നു​ഷ്യ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും അ​ത് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ളീ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ആ​ർ​ത്ത​ല​ച്ച് പെ​യ്യു​ന്ന മ​ഴ​യി​ൽ നി​ന്നും ഗൊ​റി​ല്ല​ക​ൾ മ​ഴ ന​ന​യാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. കൂ​ട്ട​ത്തി​ലു​ള്ള ര​ണ്ട് പെ​ണ്‍ ഗൊ​റി​ല്ല​ക​ൾ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള കു​ഞ്ഞ​ങ്ങ​ളെ മ​ഴ ന​ന​യി​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബ്രൂ​ക്ക് ഹ​ണ്‍​സിം​ഗ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.