ലോ​ക ​സു​ന്ദ​രി​യാ​യി ജ​മൈ​ക്ക​യു​ടെ ടോ​ണി ആ​ൻ സിം​ഗ്
Sunday, December 15, 2019 12:44 PM IST
2019ലെ ​ലോ​ക​സു​ന്ദ​രി കി​രീ​ട​മ​ണി​ഞ്ഞ് ജ​മൈ​ക്ക​യി​ൽ നി​ന്നു​ള്ള ടോ​ണി ആ​ൻ സിം​ഗ്. ര​ണ്ടാം സ്ഥാ​നം ഫ്രാ​ന്‍​സി​ല്‍ നി​ന്നു​ള്ള ഒ​ഫീ​ലി മെ​സി​നോ​യ്ക്കും മൂ​ന്നാം സ്ഥാ​നം ഇ​ന്ത്യ​ന്‍ സു​ന്ദ​രി സു​മ​ന്‍ റാ​വു​വും സ്വ​ന്ത​മാ​ക്കി.

23 വ​യ​സു​ള്ള ടോ​ണി ആ​ന്‍ സിം​ഗ് അ​മേ​രി​ക്ക​യി​ലെ ഫ്‌​ളോ​റി​ഡ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. നാ​ലാം ത​വ​ണ​യാ​ണ് ജ​മൈ​ക്ക​ക്കാ​രി ലോ​ക സു​ന്ദ​രി പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ 120 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.