ADVERTISEMENT
ADVERTISEMENT
21
Saturday
December 2024
5:08 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Viral News
Back to home
മനോഹര കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍
Wednesday, September 25, 2024 11:33 AM IST
X
ലോകത്ത് ഓരോ ദിനവും പുതിയ പുതിയ ട്രെയിനുകള്‍ എത്തുകയാണല്ലൊ. മിക്കവയും വേഗത്തെ മുന്‍ നിര്‍ത്തിയാകും ശ്രദ്ധയാകര്‍ഷിക്കുക. അതിവേഗ തീവണ്ടികളുടെ കാര്യത്തില്‍ ജപ്പാനും ചൈനയുമൊക്കെ വലിയ മത്സരമാണ് കാഴ്ച വയ്ക്കുന്നത്.
എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടൊ. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹൃദയഭാഗത്ത് കൂടി ചൂളം വിളിച്ചു കടന്നുപോകുന്ന ഗ്ലേസിയര്‍ എക്സ്പ്രസ് ആണ് ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍. ശരാശരി മണിക്കൂറില്‍ 37 കി.മീ. വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.
"വിശ്രമിക്കുന്ന എക്സ്പ്രസ്' എന്നും അറിയപ്പെടുന്ന ഈ ട്രെയിന്‍ 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും. എന്നാൽ മനം കവരുന്ന അനുഭവമാണ് ഈ ട്രെയിന്‍ സമ്മാനിക്കുകയത്രെ.
മധ്യ സ്വിസ് ആല്‍പ്സിലെ രണ്ട് പ്രധാന പര്‍വത റിസോര്‍ട്ടുകളുടെ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിനാണ് ഗ്ലേസിയര്‍ എക്സ്പ്രസ്. ആല്‍പ്സ് പര്‍വതനിരകളിലൂടെയുള്ള യാത്ര അതിമനോഹരമായ ലാന്ഡ്സ്കേപ്പുകളും അത്യാധുനിക രൂപകല്‍പ്പനയും കൊണ്ട് യാത്രക്കാരെ വശീകരിക്കുന്ന ഒന്നുതന്നെയാണ്.
91 തുരങ്കങ്ങളിലൂടെയും 291 പാലങ്ങളിലൂടെയും കടന്നാണ് ഈ യാത്ര. 2,033 മീറ്റര്‍ ഉയരത്തിലുള്ള ഒബെറാള്പ് ചുരത്തിലൂടെയും ഈ ട്രെയിന്‍ യാത്രക്കാരെ കൊണ്ടുപോകുന്നു. മഞ്ഞുമൂടിയ മലനിരകളും അഗാധ ഗോര്ജുകളും മുതല്‍ ശാന്തമായ ആല്‍പൈന്‍ പുല്‍മേടുകളും ആകര്‍ഷകമായ ഗ്രാമങ്ങളും വരെയുള്ള അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു.
ട്രെയിനിന്റെ വിപുലമായ പനോരമിക് ജനാലകള്‍ അതുല്യമായ കാഴ്ചകളെ തടസമില്ലാതെ ആസ്വദിക്കാന്‍ പ്രാപ്തമാക്കും.വഴിയിലെ ലാന്‍ഡ്വാസര്‍ വയഡക്റ്റ് ശ്രദ്ധേയമാണ്. ഇത് ലാന്‍ഡ്വാസര്‍ നദിക്ക് മുകളിലൂടെ 65 മീറ്റര്‍ ഉയരമുള്ള ഒരു കമാന പാലമാണ്.
വേഗത കുറവാണെങ്കിലും, ഗ്ലേസിയര്‍ എക്സ്പ്രസ് ഒരു ആഡംബര യാത്രാനുഭവം പ്രദാനം ചെയ്യുന്നു. വിശാലവും സുഖപ്രദവുമായ ഇരിപ്പിടങ്ങള്‍. യാത്രക്കാര്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ തെരഞ്ഞെടുക്കാം. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ വിശാലമായ സീറ്റുകളും അവരുടെ സീറ്റുകളില്‍ വിളമ്പുന്ന രുചികരമായ ഭക്ഷണവും പോലുള്ള അധിക സൗകര്യങ്ങള്‍ ആസ്വദിക്കാനാകും. കടന്നുപോകുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, പ്രകൃതി സൗന്ദര്യം എന്നിവ വിവരിക്കുന്ന ഓഡിയോ ഗൗഡും ട്രെയിനിലുണ്ട്.
ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്സ്പ്രസ് തീവണ്ടി എന്ന വിശേഷണം ഗ്ലേസിയര്‍ എക്സ്പ്രസിനുണ്ടാകാം. എന്നാല്‍ ലോകത്തിലെ ഏറ്റവും മനംമയക്കുന്ന തീവണ്ടി യാത്ര എന്ന വിശേഷണവും ഈ ട്രെയിനര്ഹതപ്പെട്ടതാണ്. അതേ ഈ ട്രെയിനില്‍ നിന്നിറങ്ങുന്ന ഒരോ യാത്രികനും തന്റെ ഹൃദയം അവിടെ നിന്നും കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം....
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
റോഡ് മോശമായാലും നന്നായാലും അപകടം..!
റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗ പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാ
ക്രിസ്മസിന്റെ രസതന്ത്രം
മിന്നുന്ന നക്ഷത്രങ്ങൾ , തിളങ്ങുന്ന അലങ്കാരങ്ങൾ, ഉത്സവ സുഗന്ധങ്ങൾ, കേക്കിന്റെ മധുരം എന്നിവ നിറഞ്ഞ ഒരു സീസണാണ് ക്രിസ്മ
കേട്ടാൽ നിങ്ങൾക്ക് കൊള്ളാം..!
നല്ല ആശയവിനിമയത്തിൽ അതിപ്രധാനമായ ഒരു ഘടകമാണ് നല്ല ശ്രോതാക്കൾ. മുൻവിധികളില്ലാതെ ശ്രദ്ധാപൂർവം കേൾക്കാൻ തയാറാണെ
കടല്‍കടന്ന് കുമ്പിളപ്പം: എടന ഇലയ്ക്ക് വൻ ഡിമാൻഡ്
നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെകിടന്നിരുന്ന എടന ഇലയ്ക്കും ഡിമാൻഡായി. കുമ്പിളപ്പം ഉണ്ടാക്കാന്‍ മ
വഴക്കും ക്ഷമ പറച്ചിലും കെട്ടിപ്പിടിത്തവും..!
ചിരിയും വഴക്കും അടിപിടിയും ക്ഷമ പറച്ചിലും പിന്നെയൊരു കെട്ടിപ്പിടിത്തവും... ഇവയൊന്നുമില്ലങ്കിൽ എന്ത് ജീവിതം. ഇതൊന്നുമി
കൂട്ടില്ലാതായാൽ മുത്തശന്മാർ തളരും..!
ഒരു സ്ത്രീക്ക് ഏത് ചുറ്റുപാടിലും ജീവിക്കാൻ സാധിക്കുമെന്നെനിക്ക് തോന്നിയിട്ടുണ്ട്. സഹനശക്തി അത്രത്തോളം അവർക്ക് ഈശ്വരൻ
പിടക്കോഴിയുടെ വിധി..!
ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാൽ പിടക്കോഴികൾ അക്കാര്യം വിളിച്ചു കൂവും. അ
പെൻഷൻ പ്രായം ഇങ്ങനെ മതിയോ..?
ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേത്. ഇത് അൽപ്പമെങ്കിലും ഉയർത്തി അറുപതാക്കുന്നത് എന്തുകൊണ്
"ഇതങ്ങെടുത്തു കളഞ്ഞൂടാരുന്നോ...’
കുറച്ചുനാളായി വല്ലാത്തൊരു പല്ലുവേദന തുടങ്ങിയിട്ട്. മര്യാദക്കൊന്നും കഴിക്കാൻ വയ്യ. ഡോക്ടറെ ഒന്ന് കണ്ടാലോ എന്നു തോന്നിത്
നോർവേയിലെ വീടന്വേഷണം..!
നോർവേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ ഞാന്‍ എത്തിയത് തണുപ്പ് അസ്ഥികളില്‍ അരിച്ചുകയറുന്ന ഒരു ജനുവരിയിലാണ്. മൈനസ് 21
അടുത്ത വാർത്ത വരെ ഇതിനി വാർത്തയല്ല..!
റെയിൽ പാളത്തിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ചത് കഴിഞ്ഞ മാസമാണ്. രണ്ടു ല
തുളസിയും വേപ്പും നട്ടാൽ അന്ധവിശ്വാസിയാകുമോ..?
നേരത്തെ കിടക്കണം, നേരത്തെ ഉണരണം, രാവിലെ കുളിക്കണം, മുറ്റത്തോ തറകെട്ടിയോ വളർത്തുന്ന തുളസിക്ക് വിളക്കേറ്റണം, തുളസിയി
കാര്യക്ഷമതയ്ക്ക് നമുക്കും വേണം ഒരു വകുപ്പ്..!
ജനാധിപത്യ രാജ്യങ്ങളിൽ ഇടയ്ക്കിടെ ഭരണം മാറുന്നത് സ്വാഭാവികം. ഭരിക്കുന്നവർ കൃത്യം ഇടവേളകളിൽ ഭരിക്കപ്പെടുന്നവരാൽ പ
കേരളമാകെ പെരുകുന്ന ചാത്തൻവീടുകൾ.!!
കോട്ടയത്ത് ഏഴു വർഷമായി അടഞ്ഞുകിടന്നിരുന്ന ഒരു വീട് കഴിഞ്ഞദിവസം തുറന്നു. എട്ടു മുറികളുള്ള വലിയൊരു വീട്. വീടിനുചുറ്
ആ വേദന പോകാൻ ബ്ലാക്ക് റൈസ് മതി
ആർത്തവകാലത്തനുഭവിക്കുന്ന വേദന സംഹരിക്കാൻ കുപ്രസിദ്ധമായ ‘വേദനസംഹാരികൾ' സ്വയം വാങ്ങി വിഴുങ്ങുന്ന സഹോദരിമാരുടെ ശ്
കണ്ണ് പോയാലും വേണ്ടില്ല, നാവിനു രുചി വേണം...!
ടിവി, ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ്, ടാബ് ലെറ്റ്, സ്മാർട്ട് ഫോൺ തുടങ്ങിയ ഒട്ടനവധി ഗാഡ്ജെറ്റുകളിൽനിന്നു പ്രസരിക്കുന്ന ഹൈ എന
അന്തരീക്ഷത്തിൽനിന്ന് സ്വർണം എടുക്കാമോ..?
വിദ്യാഭ്യാസം കഴിഞ്ഞ് രണ്ടു വർഷമായി ജോലിക്കായി അപേക്ഷകൾ അയയ്ക്കുന്നു. നല്ല മാർക്കുണ്ട്. പക്ഷേ, ഇന്റർവ്യൂവിനൊന്നും വിളി
ജീവിതം മാറിമറിഞ്ഞു; മുഖം മാറ്റിവെച്ച അമേരിക്കകാരന്...
ജീവിതം ഏത് നിമിഷമാണ് മറ്റൊന്നായി മാറുക എന്ന് പറയുക വയ്യ. ചില തെറ്റായ തീരുമാനങ്ങളൊ അശ്രദ്ധകളൊ ഒക്കെ ബാക്കിയുള്ള കാലത
ആഴ്ചയില്‍ 30 മണിക്കൂര്‍ ജോലി ചെയ്യുകയും പ്രതിവര്‍ഷം കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന "ജീവിതാസ്വാദകന്'
ജീവിതം നൈംഷികമാണല്ലൊ. ഓരോ നിമിഷവും ആനന്ദകരമായി കൊണ്ടാടണമെന്നാണ് പറയാറ്. എന്നാല്‍ സാഹചര്യങ്ങള്‍ നിമിത്തം പലര്‍ക്ക
വാളൻപുളിയെ പടിയിറക്കിയ തക്കാളി!
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരോടൊപ്പം കടൽകടന്നുവന്നവനാണു തക്കാളി. ഭാരതീയ ഭക്ഷണങ്ങളിൽ ഇവൻ സർവസാധാരണമായ
"മോചനമാകുന്നില്ല'; വീണ്ടും ഒന്നിക്കാന്‍ 4,400 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ചീനക്കാരന്‍
ഒന്നിച്ചിരിക്കുമ്പോള്‍ കലഹം ഉണ്ടാവുകയും തത്ഫലമായി വേര്‍പിരിയുകയും ചെയ്യുന്ന എത്രയെത്ര ആളുകളെ നാം കണ്ടിരിക്കുന്നു. ഇ
ആശയക്കുഴപ്പം നിമിത്തം വൈറലാകുന്ന "മരണത്തിന്റെ പടികള്‍'
ചവിട്ടുപടികള്‍ സര്‍വസാധാരണമാണല്ലൊ. വളരെ ഉയരമുള്ളതും വളരെ കുറച്ച് മാത്രമുള്ളതുമായ നിരവധി പടികള്‍ നമുക്ക് കാണാന്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം
മലകള്‍ക്കും പുഴകള്‍ക്കും ഇടയിലൂടെയും മുകളിലൂടെയും ഒക്കെ സുദീര്‍ഘമായി സഞ്ചരിച്ചാണല്ലൊ ഓരോ തീവണ്ടിയും അതിന്റെ ലക്ഷ്
കൂട്ടുണ്ടാക്കാൻ ഒരു സഹായം..!
അടുത്തനാളിൽ ഏറ്റവും സന്തോഷിപ്പിച്ചത് സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിവാഹ വീഡിയോ ആണ്. എന്‍
സോഷ്യല്‍ മീഡിയ സ്റ്റാര്‍ അപ്പളമ്മ; എഴുപതാം വയസിലും തകര്‍ത്തഭിനയിക്കുന്നു
സാധാരണ വയസ് അറുപത് ആയാല്‍ ആളുകള്‍ ഒതുങ്ങിക്കൂടും. പലരും പിന്നെ യാത്രകള്‍ പോലും കുറയ്ക്കും. മറ്റ് ചിലര്‍ ആരോഗ്യപ്രശ്
പ്രണയത്തിനായി പ്രതിവാര യാത്രകള്‍; അതും രാജ്യാതിര്‍ത്തി താണ്ടി
പ്രണയിതാക്കള്‍ തമ്മില്‍ ദിനവും കണ്ടുമുട്ടുന്നത് സാധാരണ കാര്യമാണല്ലൊ. സാഹചര്യം പന്തിയല്ലെങ്കില്‍ ചിലര്‍ വല്ലപ്പോഴും ത
"എല്ലാ രാശിചിഹ്നങ്ങളെയും പ്രതിനിധീകരിക്കണം'; മക്കളുടെ എണ്ണം 12 ആക്കാന്‍ ഈ ദമ്പതികള്‍
"നാം ഒന്ന് നമുക്കൊന്ന്' എന്ന വാചകമൊക്കെ കേള്‍ക്കാത്തവര്‍ ചുരുക്കമാണല്ലൊ. പ്രത്യേകിച്ച് ഇന്ത്യ, ചൈനാ രാജ്യങ്ങളില്‍ ഇത്തര
"മെമ്മറി ബാങ്ക്’ കാലിയായി തുടങ്ങിയോ..?
ചിലപ്പോഴെങ്കിലും ചിലതെങ്കിലും മറന്നുപോകുന്നുണ്ടോ? ഇതെന്റെ ഭാര്യയാണ്, അമ്മയാണ്, അച്ഛനാണ്, മകനാണ്, മകളാണ്, കൊച്ചുമക്
പ്രതിവര്‍ഷം 30 കോടി ശമ്പളം, സ്വിച്ച് ഓഫാണ് ജോലി; എന്നിട്ടും ആളില്ല
നല്ല ജോലി അതിനൊത്ത ശമ്പളം ഇതൊക്കെ എല്ലാവരുടെയും കനവാണല്ലൊ. അങ്ങനെ സമ്പാദിച്ച് നല്ലനിലയിലെത്തി കുടുംബത്തെയും പ്രിയപ്
അത്രനാള്‍ കണ്ടത് അമ്മയെ ആണത്രെ; ഒരു മധുരനൊമ്പരക്കഥ
അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് എത്ര വേണ്ടപ്പെട്ടവര്‍ ആണെന്ന് പറയേണ്ടതില്ലല്ലൊ. വളരുമ്പോഴും അതൊരു വിളക്ക് തന്നെയാണ്. എന്നാ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
നിക്ഷേപത്തുക നൽകിയില്ല, അപമാനിച്ചു ; ബാങ്കിനു മുന്പിൽ വ്യാപാരി ജീവനൊടുക്കി
Kerala
2
അംബേദ്കർ പരാമർശം: പാർലമെന്റ് സമ്മേളനത്തിന് ‘അടിച്ചുപിരിഞ്ഞ്’ അവസാനം
National
3
സാക്കിർ ഹുസൈനു വിട
International
4
സ്വർണത്തിന്റെ കരുതൽശേഖരം വർധിച്ചു
Business
5
ഇനി ബോക്സിംഗ്
Sports
ADVERTISEMENT
LATEST NEWS
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
ADVERTISEMENT
ADVERTISEMENT