ഇ​ര​ട്ട​ക​ളു​ടെ ത​ല​സ്ഥാ​ന​ത്തേ​ക്ക് സ്വാ​ഗ​തം
Saturday, April 13, 2019 12:22 PM IST
ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ലെ ഒ​രു ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​മാ​ണ് യൊ​രൂ​ബ. യൊരൂ​ബ ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ് താ​മ​സി​ക്കു​ന്ന ഒ​രു ഗ്രാ​മ​മാ​ണ് ഇ​ഗ്ബോ ഓ​റ. ഇ​ഗ്ബോ ഓ​റ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഇ​ങ്ങ​നെ എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന - ലോ​ക​ത്തി​ലെ ഇ​ര​ട്ട​ക​ളു​ടെ ത​ല​സ്ഥാ​ന​ത്തേ​ക്ക് സ്വാ​ഗ​തം.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ഇ​ര​ട്ട​കു​ട്ടി​ക​ളു​ടെ ജ​ന​ന​നി​ര​ക്കു​ള്ള ഗ്രാ​മ​മാ​ണ് ഇ​ഗ്ബോ ഓ​റ. ഇ​വി​ടെ 1000 കു​ട്ടി​ക​ൾ ജ​നി​ക്കു​ന്പോ​ൾ അ​തി​ൽ 50 സെ​റ്റ് ഇ​ര​ട്ട​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കി​ടാ​ൻ പ്ര​ത്യേ​ക പേ​രു​പോ​ലും ഉ​ണ്ട്. ആ​ദ്യം ജ​നി​ക്കു​ന്ന കു​ട്ടി​യെ ത​യ്വോ എ​ന്നും ര​ണ്ടാ​മ​ത് ജ​നി​ക്കു​ന്ന കു​ട്ടി​യെ കെ​ഹി​ൻ​ഡേ എ​ന്നും വി​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.