കു​ഞ്ഞ് വ​രാ​ന്‍ പോ​വു​ന്ന സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്ക ശ​ർ​മ​യും. ഗ​ർ​ഭി​ണി​യാ​യ അ​നു​ഷ്ക​യോ​ടൊ​പ്പം കോ​ഹ്‌​ലി നി​ൽ​ക്കു​ന്ന ചി​ത്രം ഇ​രു​വ​രും ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ഞ​ങ്ങ​ളി​നി മൂ​ന്ന് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 2021 ജനുവരി എന്ന തീയതിയും അദ്ദേഹം ഒപ്പം പങ്കുവച്ചിട്ടുണ്ട്.