സായി ടീച്ചർ മാസ് ആണ്; ഓണ്‍ലൈന്‍ ക്ലാസെടുത്ത ടീച്ചര്‍ക്ക് അഭിനന്ദനവുമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥി
കൊ​വി​ഡ് ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഓ​ൺ ലൈ​ൻ പ​ഠ​നം എ​ന്ന വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഇ​ന്ന​ലെ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ്സു​ക​ൾ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് കു​രു​ന്നു​ക​ൾ​ക്ക് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ ഓ​ൺ ലൈ​ൻ ക്ലാ​സു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ൺ​ലൈ​ൻ പ​ഠ​നം ഒ​ന്നാം ദി​വ​സം അ​വ​സാ​നി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് മ​നോ​ഹ​ര​മാ​യി ക്ലാ​സെ​ടു​ത്ത ഒ​രു പ്രി​യ​പ്പെ​ട്ട ടീ​ച്ച​ർ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി . ഇ​തി​നി​ടെ ടീ​ച്ച​റി​ന്‍റെ ക്ലാ​സെ​ടു​ക്കു​ന്ന രീ​തി​യെ ട്രോ​ളി​യും ചി​ല​ർ രം​ഗ​ത്ത് വ​ന്നു.

കോ​ഴി​ക്കോ​ട് മു​തു​വ​ട​ത്തൂ​ർ വി​വി​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സാ​യി ശ്വേ​ത എ​ന്ന ടീ​ച്ച​റാ​ണ് ഇ​ന്ന​ലെ ഒ​റ്റ ദി​വ​സ​ത്തെ ഓ​ൺ ലൈ​ൻ ക്ലാ​സി​ലൂ​ടെ താ​ര​മാ​യ​ത്. ടീ​ച്ച​റി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​പ്പോ​ൾ ഒ​രു പാ​ട് പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ക്കൂ​ട്ട​ത്തി​ൽ വ്യ​ത്യ​സ്ഥ​മാ​ർ​ന്ന രീ​തി​യി​ൽ ടീ​ച്ച​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ആ​ദം ഷ​ജീ​മി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി.

ടീ​ച്ച​റെ ഒ​ത്തി​രി​യ​ങ്ങ് ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ഇ​നി​യും വ​ര​ണേ എ​ന്നും പ​റ​ഞ്ഞ് എ​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​യം​കു​ളം എ​രു​വ ഗ​വ​ൺ​മെ​ന്‍റെ എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ആ​ദം .എം.​എ​സ്. സാ​യി ടീ​ച്ച​റി​ന് നി​റ​യെ ഉ​മ്മ​യും കൊ​ടു​ത്താ​ണ് ഇ​നി​യും വ​ര​ണേ എ​ന്ന് ആ​ദം​വീ​ണ്ടും വീ​ണ്ടും പ​റ​യു​ന്ന​ത്.

ഒ​പ്പം പാ​ട്ട് പാ​ടാ​ന്‍ അ​ഞ്ജു ടീ​ച്ച​റും എ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സാ​യി ടീ​ച്ച​റി​ന്‍റെ മി​ട്ടു പൂ​ച്ച​യും ത​ങ്കു പൂ​ച്ച​യും കു​ര​ങ്ങ​നും ക​ഥ​പ​റ​ച്ചി​ലും കു​ട്ടി​ക​ളെ എ​ത്ര​യ​ധി​ക​മാ​ണ് സ്വാ​ധി​നി​ച്ച​തെ​ന്ന് അ​റി​യാ​ന്‍ ഈ ​ഒ​രൊ​റ്റ വീ​ഡി​യോ മ​തി.



”ടീ​ച്ച​റി​ന്‍റെ ക്ലാ​സ് അ​ടി​പൊ​ളി​യാ​യി​രു​ന്നു, ത​ങ്കു​പൂ​ച്ച​യും മി​ട്ടു പൂ​ച്ച​യും സൂ​പ്പ​റാ​യി​രു​ന്നു. നെ​യ്യ​പ്പം ചു​ട്ട​പ്പോ അ​വ​രെ​ന്ത് ചെ​യ്തു? വ​ഴ​ക്ക് കൂ​ടി. അ​വ​സാ​നം എ​നി​ക്ക​റി​യാം.

കൊ​ര​ങ്ങ​നൊ​ണ്ട​ല്ലോ അ​ത് പീ​സാ​ക്കി ഒ​രു​ത്ത​ന് വ​ലു​ത് കൊ​ടു​ത്തു, ഒ​രു​ത്ത​ന് ചെ​റു​ത് കൊ​ടു​ത്തു. പി​ന്നെ​യാ കൊ​ര​ങ്ങ​ൻ ഇ​ച്ചി​രെ ക​ടി​ച്ചു ചെ​റു​താ​ക്കി, അ​വ​ന് കൊ​ടു​ത്തു, മ​റ്റ​വ​നും കൊ​ടു​ത്തു. അ​വ​സാ​നം മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കി.

ടീ​ച്ച​റി​ന്‍റെ ക്ലാ​സെ​നി​ക്ക് ഒ​ത്തി​രി​യ​ങ്ങ് ഇ​ഷ്ട​പ്പെ​ട്ടു. ഇ​നീം ക്ലാ​സെ​ടു​ക്കാ​ൻ ടീ​ച്ച​റ്‍ ത​ന്നെ വ​ര​ണം. പി​ന്നെ അ​ഞ്ജു ടീ​ച്ച​റി​ന്റെ പാ​ട്ട് അ​ടി​പൊ​ളി​യാ​രു​ന്നു. പാ​ട്ട് പാ​ടാ​ൻ വ​ര​ണം. ഐ ​ല​വ് യൂ ​സാ​യി ടീ​ച്ച​റെ, അ​ഞ്ജു ടീ​ച്ച​റെ. ഉ​മ്മ.;; ആ​ദം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു….

ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ആ​ദ​മി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.​കോ​ഴി​ക്കോ​ട് വ​ട​ക​ര മ​ട​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റെ കോ​ളേ​ജി​ലെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ കാ​യം​കു​ളം ഷെ​മി കോ​ട്ടേ​ജി​ൽ ഷ​ജീം ഷെ​രീ​ഫി​ന്‍റെ മ​ക​നാ​ണ് ആ​ദം. ഷ​ജീം ഷ​രീ​ഫ് ഗാ​യ​ക​നും അ​നു​ക​ര​ണ ക​ലാ​കാ​ര​നു​മാ​ണ്.

ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ വീ​ട്ടി​ലി​രു​ന്നാ​ൽ ന​മ്മ​ൾ കൊ​റോ​ണ​യെ ഓ​ടി​ക്കാം ….വീ​ട്ടീ​ന്ന് ഇ​റ​ങ്ങി​യാ​ലോ ന​മ്മ​ളെ കൊ​റോ​ണ ഓ​ടി​ക്കും … എ​ന്ന​കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ സ​ന്ദേ​ശ​വു​മാ​യി ഷ​ജീം ചി​ട്ട​പ്പെ​ടു​ത്തി ആ​ല​പി​ച്ച ഗാ​ന​വും മു​മ്പ് വൈ​റ​ലാ​യി​രു​ന്നു.

ആ​ദം മി​മി​ക്രി​യി​ലും ഡാ​ൻ​സി​ലും ക​ഴി​വു​ള്ള വ​ള​ർ​ന്നു വ​രു​ന്ന താ​ര​മാ​ണ്. ചി​ല ചാ​ന​ൽ റി​യാ​ലി​റ്റി ഷോ​ക​ളി​ലും ആ​ദം പ​ങ്കെ​ടു​ത്ത് താ​ര​മാ​യി​ട്ടു​ണ്ട്

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.