ജ​ലാ​ശ​യ​ത്തി​ൽ നി​ന്നു ഉ​യ​ർ​ന്നു​വ​രു​ന്ന ഭൂ​മി! വീ​ഡി​യോ വൈ​റ​ൽ
Monday, July 26, 2021 5:24 AM IST
ജ​ലാ​ശ​യ​ത്തി​ൽ നി​ന്ന് ഭൂ​മി​യു​ടെ ഒ​രു ഭാ​ഗം മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​രു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഭൂ​മി കൂ​ടു​ത​ൽ ഉ​യ​ർ​ന്നു വ​രു​ന്ന​ത് ക​ണ്ട് ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നു അ​ക​ന്നു നി​ൽ​ക്കാ​ൻ ചി​ല​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​മു​ണ്ട്.

വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ് ഭൂ​മി ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.​ടെ​ക്ടോ​ണി​ക് പ്ലെ​യ്റ്റു​ക​ളു​ടെ ച​ല​നം മൂ​ല​മാ​കാം ഇ​ങ്ങ​നെ​യൊ​രു പ്ര​തി​ഭാ​സ​മു​ണ്ടാ​യ​തെ​ന്നാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.

ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ലാ​ണ് ഭൂ​മി ജ​ല​ത്തി​ന​ടി​യി​ൽ നി​ന്നു ര​ണ്ട​ടി മു​ക​ളി​ലേ​ക്കു​യ​ർ​ന്നു വ​ന്ന​ത്. ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ചി​ത്ര പ്ര​തി​ഭാ​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.