ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​റ​ലാ​യ ആ ​ഓ​ട്ട​ത്തി​നു പി​ന്നി​ൽ
Friday, January 4, 2019 9:48 AM IST
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. എ​ന്നി​രു​ന്നാ​ലും ചി​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ചി​രി​പ്പി​ച്ച് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. അ​തി​ലൊ​ന്നാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന​രി​കെ കൂ​ടി ഓ​ടു​ന്ന ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​യു​ടെ ചി​ത്രം.

ഈ ​ചി​ത്ര​ത്തി​നു പി​ന്നി​ലെ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പോ​ലീ​സി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ പ്ര​വ​ർ​ത്ത​ക​ൻ നേ​രെ ചെ​ന്നു​പ്പെ​ട്ട​ത് പോ​ലീ​സി​ന്‍റെ ത​ന്നെ കൈ​യി​ൽ. അ​വ​ർ തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.