സ്ത്രീകൾക്ക് വിമാനം പറത്താം; 24 മണിക്കൂറിനുള്ളിൽ 1000 അപേക്ഷകർ
Saturday, September 15, 2018 9:44 AM IST
സൗ​​​​ദി വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് വി​​​​മാ​​​​നം ​​പ​​​​റ​​​​ത്താ​​​​നും അ​​​​വ​​​​സ​​​​രം. സൗ​​​​ദി​​​​യി​​​​ലെ റി​​​​യാ​​​​ദ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫ്ലൈ​​​​ന​​​​സ് എ​​​​ന്ന വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​ണ് കോ-​​പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ​​​​യും ഫ്ലൈ​​​​റ്റ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രു​​​​ടെയും ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് സൗ​​​​ദി വ​​​​നി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്യം ന​​ല്​​​​കി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ​​​​ത്ത​​​​ന്നെ 1000 സൗ​​​​ദി വ​​​​നിത​​​​ക​​​​ൾ സ​​ഹപൈ​​​​ല​​​​റ്റ് ആ​​​​കാ​​​​ൻ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് അ​​​​പേ​​​​ക്ഷ അ​​​​യ​​​​ച്ച​​​​താ​​​​യി ഫ്ലൈ​​​​ന​​​​സ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. സൗ​​​​ദി​​​​യി​​​​ലെ വ്യോ​​​​മ​​​​യാ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ സൗ​​​​ദി വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വി​​​​ല​​​​ക്കൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തെ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളി​​​ൽ ഒ​​​​ന്നി​​​​ൽ​​​​പ്പോ​​​​ലും ഇവർ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.